Activate your premium subscription today
ഈജിപ്തെന്നു കേട്ടാൽ ആദ്യം തന്നെ മനസ്സിൽ തെളിയുക പിരമിഡുകളാകും. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ മനുഷ്യരാശിക്കു നൽകിയവയാണ്.
1871ൽ ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര് ഒരു ചിത്രം കല്ലറയിൽനിന്നു കണ്ടെത്തി. ഈജിപ്ഷ്യൻ രാജകുമാരനായ നെഫർമാറ്റ് ഒന്നാമന്റെയും ഭാര്യ ഐടെറ്റിന്റെയും 4600 വർഷം പഴക്കമുള്ള കല്ലറയിൽ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. ദുരൂഹമായ വാത്തക്കോഴികളാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലുള്ള
മെക്സിക്കോയിൽ വനത്തിൽ മറഞ്ഞ ഒരു മായൻ നഗരം കണ്ടെത്തി. കൊച്ചിയുടെ മൂന്നിരട്ടി വലുപ്പമുള്ള നഗരത്തിൽ മായൻ സംസ്കാരത്തിന്റെ ചിഹ്നങ്ങളായ പിരമിഡുകൾ ധാരാളമായുണ്ട്. കൂടാതെ വിവിധ കായിക പ്രവർത്തനങ്ങൾ നടത്താനുള്ള വേദികളും വഴികളും എല്ലാമടങ്ങിയതാണ് ഈ നഗരം. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഉൾപ്പെടുന്ന കാംപിചെ
ഈജിപ്തിലെ പിരമിഡുകൾ അവയുടെ ചരിത്ര പ്രാധാന്യംകൊണ്ട് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കം ചെന്ന ഈ നിർമിതികൾക്ക് യാതൊരു കോട്ടവും തട്ടരുതെന്ന ഉദ്ദേശത്തോടെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്
പിരമിഡുകളുമായി ബന്ധപ്പെട്ട് പല ദുരൂഹതാസിദ്ധാന്തങ്ങളും വിചിത്രപഠനങ്ങളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തിറങ്ങിയിരിക്കുകയാണ്. 4500 വർഷം പഴക്കമുള്ള ഡ്ജോസറിന്റെ പിരമിഡിൽ ഹൈഡ്രോളിക് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നാണ് പഠനത്തിൽ പറയുന്നത്. പ്ലോസ് വൺ എന്ന ജേണലിലാണ് പഠനം
ചരിത്രം ഉറങ്ങുന്ന രാജ്യമാണ് ഈജിപ്ത്. സുവ്യക്തമായ രാജവംശങ്ങൾ കാലങ്ങളോളം ഭരിച്ച ഇടം. പൗരാണിക ഈജിപ്തിന്റെ കൊടിയടയാളമാണ് രാജ്യത്തു കാണപ്പെടുന്ന അനേകം പിരമിഡുകൾ. ഗിസയിലെ പിരമിഡുകൾ മുതൽ അനേകം പിരമിഡുകൾ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിരമിഡ് എന്ന പദവിയുള്ളത് ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിനാണെന്ന് നമുക്കറിയാം. എന്നാല് ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഇതല്ല. മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചോളൂലയിലെ ഗ്രേറ്റ് പിരമിഡിനാണ് ആ ബഹുമതിയുള്ളത്. ചോളൂല പിരമിഡിന്റെ ഉയരം വെറും 66 മീറ്റർ മാത്രമാണ്, പക്ഷേ ഇത്
പിരമിഡ് എന്നു കേൾക്കുമ്പോൾ ഏതു രാജ്യമാണ് മനസ്സിൽ വരുന്നത്? ഈജിപ്ത് എന്നായിരിക്കും. മമ്മി, ഫറവോൻ എന്നീ വാക്കുകളെല്ലാം ഈജിപ്തിലാണ് ചെന്നെത്തുക. എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല എന്നതാണ് സത്യം! സിനിമകളിലൂടെയും കഥകളിലൂടെയും പിരമിഡും ഈജിപ്തും നമ്മുടെ മനസ്സിൽ ഉറച്ചു പോയതാണ്.
പിരമിഡുകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ഈജ്പിതിലെ പിരമിഡുകളെക്കുറിച്ചാണ്. ഈജിപ്തിന്റെ ചരിത്രവുമായും സംസ്കാരവുമായും അത്രയ്ക്കു ബന്ധപ്പെട്ട് കിടക്കുകയാണ് പിരമിഡുകൾ. എന്നാൽ ഈജിപ്തിൽ നിന്നു മാത്രമല്ല പിരമിഡുകൾ കണ്ടെത്തിയിട്ടുള്ളത്. ചൈന, മൊറോക്കോ തുടങ്ങി പല രാജ്യങ്ങളിൽ നിന്നും പിരമിഡുകൾ
Results 1-10 of 22