Activate your premium subscription today
2000 മാർച്ച് 26. റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ വിജയിച്ചതായി അറിയിപ്പു വന്നു. ലെനിനും സ്റ്റാലിനും ഉൾപ്പെടെ അനേകം പ്രശസ്ത ഭരണകർത്താക്കൾ കൈയാളിയിരുന്ന റഷ്യയുടെ ചെങ്കോൽ ഒരു മുൻ ചാര ഉദ്യോഗസ്ഥനിലേക്ക് വരികയായിരുന്നു. ആ ജനവിധി വന്നിട്ട് ഇന്ന് 25 വർഷം തികയുമ്പോൾ ലോകരാഷ്ട്രീയത്തിൽ ഏറെ
ലോകം കീഴടക്കിയ ചെ ഗവാര ചിത്രം ലോകപ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെ ഗവാരയുടെ ‘ഗറില്ലേറോ ഹീറോയിക്കോ’ എന്ന പ്രശസ്ത ചിത്രം 65 വർഷം മുൻപ് ഇതുപോലൊരു മാർച്ച് 5ന് ആണ് പകർത്തിയത്. ക്യൂബയിലെ ഹവാനയിൽ ഒരു അനുസ്മരണ പരിപാടിയിൽ അന്നു ചെ ഗവാര പങ്കെടുത്തിരുന്നു. ആൽബർട്ടോ കോർദ എന്ന ക്യൂബൻ ഫൊട്ടോഗ്രഫർ അന്നു 31
വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ... July 01 National Doctor's Day (ഡോക്ടേഴ്സ് ദിനം); International Joke Day (ലോക നർമ്മദിനം); Chartered Accountant's Day (ചാർട്ടേഡ്
പ്രശസ്ത സ്പാനിഷ് ഫുട്ബാൾ ക്ലബ് എഫ്സി ബാർസിലോന സ്ഥാപിതമായി. ജോവൻ ഗാംബറുടെ നേതൃത്വത്തിൽ മറ്റു 11 പേർ ചേർന്നു ബാർസലോണ നഗരത്തിലെ സോൾ ജിംനേഷ്യത്തിലാണു ക്ലബ് രൂപീകരിച്ചത്. വാൾട്ടർ വൈൽഡായിരുന്നു ആദ്യ പ്രസിഡന്റ്. ജോവാൻ ലാപോർട്ടാ എസ്ട്രച്ച് ആണ് നിലവില പ്രസിഡന്റ്....
ഇന്ത്യയുടെ ഏഴാം പ്രധാനമന്ത്രി വി.പി.സിങ് അന്തരിച്ചു. 1931 ജൂൺ 25ന് അലഹബാദിൽ ജനിച്ച വി.പി. സിങ്ങിനെ അഞ്ചാം വയസ്സിൽ മാണ്ഡയിലെ രാജകുടുംബം ദത്തെടുത്തു. 1957ൽ ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി പങ്കെടുത്ത സിങ്, അലഹബാദിൽ പാസ്ന ഗ്രാമത്തിലെ തന്റെ കൃഷിയിടം ദാനമായി നൽകി.
അൻപത്തൊൻപതു വർഷം മുൻപ് ഇതേദിനത്തിലാണ് ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും നിഗൂഢമായ കൊലപാതകം നടന്നത്. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ ചെറുപ്പക്കാരനായ പ്രസിഡന്റ് സ്വന്തംരാജ്യത്തു സുരക്ഷാവലയത്തിനു നടുവിൽ ജനങ്ങളുടെ കൺമുന്നിൽ നട്ടുച്ചയ്ക്കു കൊല്ലപ്പെട്ടു. വലിയ ആക്രമണത്തിലൂടെയുള്ള കൂട്ടക്കൊലയൊന്നുമല്ല.
എക്സ്-റേ, സ്കാനിങ് എന്നിവ ഒഴിവാക്കിയൊരു രോഗനിർണയ പ്രക്രിയ ഇന്ന് ഡോക്ടർമാർക്കു ചിന്തിക്കാൻ കഴിയുമോ? ചികിത്സാരംഗത്തു വിപ്ലവം സൃഷ്ടിച്ച ‘എക്സ്-റേ’ എന്ന ശാസ്ത്രനേട്ടത്തിന് നവംബർ 8 ന് 127 വയസ്സ് തികയുകയാണ്. 1895 നവംബറിലെ ഈ ദിനത്തിലാണ് സർ വിൽഹെം കോൺറാഡ് റോൺഗൻ എന്ന ജർമൻ ശാസ്ത്രജ്ഞൻ എക്സ്-റേ കണ്ടുപിടിച്ചത്....
29 ഒക്ടോബർ 1958 – രാജ്യാന്തര ഇന്റർനെറ്റ് ദിനം. ഇന്റർനെറ്റിന്റെ മുൻഗാമിയായ അർപാനെറ്റിലൂടെ ആദ്യ സന്ദേശം വിജയകരമായി അയച്ചത് 1969 ൽ ഈ ദിവസമാണ്.
സ്വതന്ത്ര സോഫ്റ്റ്വെയറായ ലിനക്സ് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആദ്യ വേർഷൻ പുറത്തിറങ്ങി. ഇംഗ്ലണ്ടിലെ കാനോനിക്കൽ എന്ന കമ്പനിയാണ് ഉബുണ്ടു വികസിപ്പിച്ചെടുത്തത്. കൂടാതെ ഒട്ടേറെ സോഫ്റ്റ്വെയർ ഡവലപ്പർമാരും സൗജന്യമായി ഉബണ്ടുവിലേക്കു സംഭാവന ചെയ്യുന്നു...
കേണൽ ഗോദവർമ രാജയുടെ ജന്മദിനം. സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു. കായിക കേരളത്തിന്റെയും കേരള വിനോദ സഞ്ചാരത്തിന്റെയും പിതാവായി അറിയപ്പെടുന്നതു ജി. വി. രാജയാണ്. 1954 ൽ രൂപംകൊണ്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റാണ്...
Results 1-10 of 122