Activate your premium subscription today
ചെറുപ്പക്കാരുടെ കുടിയേറ്റം മൂലം കേരളം ഓൾഡേജ് ഹോം ആയി മാറുകയാണ് എന്ന ചർച്ചകൾ കുറെനാളായുണ്ട്. മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രം. വാർധക്യത്തിലെ അവശതകളെ നേരിടാൻ പാകത്തിൽ നമ്മുടെ വീടുകളിലെ ബാത്റൂമുകൾ സജ്ജമായോ എന്നതാണ് പ്രസക്തമായ ഒരു ചോദ്യം. വാർധക്യകാലത്ത് കുളിമുറിയിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ബാലൻസ് നഷ്ടമാകുന്ന അവസ്ഥയും കാഴ്ചത്തകരാറുകളും വഴുതിവീഴലുകളും സംഭവിക്കാം.
ബജറ്റിന്റെ വലിയൊരു ശതമാനം കവരും ബാത്റൂമുകൾ. ചെറിയൊരു ബാത്റൂം അല്ലേ, എങ്ങനെ ചെലവു കൂടും എന്നായിരിക്കും പലരും ചിന്തിക്കുക. എന്നാൽ ബാത്റൂം ഫിറ്റിങ്സും ടൈലും വീടുപണിയുടെ ചെലവ് വർധിപ്പിക്കുന്ന
Results 1-2