Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.
ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിത്തീരുന്ന ബുർജ് അസീസി ടവറിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.
ഗൾഫിൽ പോകുന്നവരെക്കുറിച്ച് കേരളത്തിന് ഉറപ്പുള്ളൊരു കാര്യമുണ്ട്, എത്ര കാലം കഴിഞ്ഞാലും ഒരിക്കൽ അവരൊക്കെ ഇങ്ങു തിരിച്ചു പോരുമെന്ന്. അവരുടെ മണ്ണും പറമ്പുമൊക്കെ ദാ ഇവിടല്ലേ, അവിടെയൊരു വലിയ വീടു വച്ചു കുട്ടികളെ പഠിപ്പിച്ചും കൊച്ചുമക്കളെ കളിപ്പിച്ചും ശിഷ്ടകാലം അവർ ഇവിടെ കൂടും. അതോർത്താണ് കവികൾ നാളികേരത്തിന്റെ നാട്ടിലെ നാഴി ഇടങ്ങഴി മണ്ണിനെക്കുറിച്ചും, തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നുമൊക്കെ പാടിയത്.
ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ കഴിഞ്ഞ രാത്രി പർപ്പിൾ വർണമണിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ മൂന്നാം കിരീടധാരണ ആഘോഷത്തിൽ പങ്കുചേർന്നു. ടീം ഉടമ ഷാറൂഖ് ഖാൻ, കളിക്കാർ എന്നിവരുടെ ചിത്രങ്ങൾ തീം സംഗീതത്തിനൊപ്പം പ്രദർശിപ്പിച്ചു. ഈ മാസം 26ന് ചെന്നൈ എം.എ.ചിദംബരം
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ ശ്രീരാമന്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രം വ്യാജമാണെന്നുളളതാണ് യാഥാർഥ്യം. അയോധ്യയിലെ പ്രാണപ്രഥതിഷ്ഠയുമായി ബന്ധപ്പെട്ട് ബുർജ് ഖലീഫയില്‍ രാമന്റെ ചിത്രം തെളിഞ്ഞുവെന്നായിരുന്നു ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച് പലരും
ദുബായ്- കുവൈത്തിലെ ചാനൽ റിപോർട്ടറോട് എനിക്ക് ദുബായിലെ ബുർജ് ഖലീഫ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയോട്, വാ മകനേ, കുടുംബത്തോടൊപ്പം വന്ന് എല്ലാം ആസ്വദിച്ച് പോകൂ എന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായോടുള്ള ആരാധന പ്രകടിപ്പിക്കുന്ന കുട്ടിയുടെ വീഡിയോ സമൂഹ
ദുബായ് ∙ ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാൻ അവസരം. നിങ്ങളുടെയോ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം ഫെബ്രുവരി അവസാനത്തിന് മുൻപാണെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുൻപിൽ നിന്ന് ആശംസാ കാർഡോ വിഡിയോയോ സൗജന്യമായി തയാറാക്കാം. ഫെബ്രുവരി 28 വരെ എല്ലാ ദിവസവും രാത്രി 8.45 ന് 'ഹാപ്പി
ദുബായ്∙ മണിക്കൂറുകൾ മാത്രം ബാക്കി, ബുർജ് ഖലീഫ പുതുവർഷ പ്രതീക്ഷയുടെ വെള്ളിവെളിച്ചം പരത്താൻ ഒരുങ്ങിക്കഴിഞ്ഞു......
കേരളത്തിന്റെയും ഭാരതത്തിന്റെയും സാംസ്കാരികത്തനിമയുടെ വർണ്ണക്കാഴ്ചകളുൾപ്പെടുത്തി ജുമൈറയിൽ നടത്തിയ വിവാഹച്ചടങ്ങ് ഭാരതീയ സംസ്കാരവും കേരളീയോത്സവങ്ങളും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾക്ക് പകർന്നു കൊടുക്കുന്നതായി....
ദുബായ്∙ സാഹസിക കായിക പ്രകടനങ്ങൾക്കൊണ്ട് അദ്ഭുതം തീർക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും (ഫസാ) ബുർജ് ഖലീഫ നടന്നു കയറി. ദുബായ് ഫിറ്റ്നസ് ചാലഞ്ച് സമാപിച്ചെങ്കിലും കായിക ക്ഷമത തെളിയിച്ചു ഷെയ്ഖ് ഹംദാൻ വീണ്ടും വെല്ലുവിളിക്കുന്നു.....
Results 1-10 of 12