Activate your premium subscription today
ഒരു സെന്റിൽ 350 ചതുരശ്രയടി വീട്. അതും രണ്ടരലക്ഷം രൂപയ്ക്ക്. ഞെട്ടിയില്ലേ? ആരും ഞെട്ടിപ്പോകും സുമയ്യയുടെയും നിഖിലിന്റെയും വീടുപണിയുടെ കഥയറിഞ്ഞാൽ. റോഡരികിലെ ഷീറ്റിട്ടു മറച്ച വീട്ടിൽ നിന്ന് സൗകര്യങ്ങളെല്ലാമുള്ള ഇക്കാണുന്ന ‘പാരഡൈസ്’ എന്ന വീടുവരെയെത്തിയത് സുമയ്യ എന്ന മിടുക്കിയുടെ കഠിനാധ്വാനവും
ഒരു കുന്നിന്മുകളിലാണ് പ്ലോട്ട്. വീട് പ്ലാൻ ചെയ്യുമ്പോൾ പ്രധാനമായും രണ്ട് ആഗ്രഹങ്ങളായിരുന്നു. ഒന്ന്, പരിപാലനം എളുപ്പമുള്ള, ബജറ്റ് കുറവുള്ള ഒരുനില വീടുമതി. രണ്ട് വൈകുന്നേരങ്ങളിൽ സൂര്യാസ്തമനം കാണാൻ ഓപ്പൺ ടെറസ് വേണം. ഇവിടേക്ക് പുറത്തുനിന്ന് സ്റ്റെയർ വേണം. സമകാലിക ശൈലിയിൽ ബോക്സ് മാതൃകയിലാണ് പുറംകാഴ്ച.
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിലുള്ള അഭിലാഷ് – ശ്രീലു ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പരമ്പരാഗത ശൈലിയിൽ മനോഹരമായി ഒരുക്കിയ വീട്. 1880 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിന് പൂർത്തിയാക്കി. ശ്രീലു– ഞങ്ങള്‍ ഇവിടെ രണ്ടുമാസമായി താമസം തുടങ്ങിയിട്ട്. പുലരി എന്നാണ് വീടിന്റെ പേര്.
സത്യൻ അന്തിക്കാടിന്റെ പഴയ സിനിമകളിൽ കാണുന്ന പോലെയൊരു വീട്. പച്ചപ്പട്ടുടുത്ത വയലേലകളിലേക്ക് തുറക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ ഭംഗിയും നൈർമല്യവുമുള്ള വീട്. മലപ്പുറം അരീക്കോടാണ് സുഹൈലിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയിൽ പഴയ കളിമൺ ഓട് പുനരുപയോഗിച്ചു. അതിനാൽ
കൊച്ചിയുടെ തിരക്കേറിയ ജീവിതത്തിൽ നിന്നും മാറി വളരെ ശാന്തവും പ്രകൃതിസുന്ദരവുമായ ഗ്രാമീണാന്തരീക്ഷത്തിൽ പണിതുയർത്തിയിരിക്കുന്നസ്വപ്നവസതിയാണ് വില്ല ലഗോം. പേര്സൂചിപ്പിക്കുംപോലെ സമതുലിതമായി രൂപകൽപന ചെയ്തിരിക്കുന്നു. തട്ടുകളായുള്ള ഭൂപ്രകൃതിയിൽ ഇണങ്ങിച്ചേരുന്ന തരത്തിൽ മൂന്നു നിലകളിലായിട്ടാണ് ഈ ഭവനം
തൊടുപുഴയിൽ നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 10 സെന്റ് സ്ഥലത്ത് പുതിയകാല സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു ആഗ്രഹം. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല ബോക്സുകളുടെ സങ്കലനമായിട്ടാണ് എലിവേഷൻ അനുഭവപ്പെടുക. ഓഫ് വൈറ്റ്+ ഗ്രേ നിറമാണ് പുറംഭിത്തികൾക്ക് നൽകിയത്. ചുറ്റുപാടുകൾ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കേരളീയ ഗ്രാമീണ ശൈലിയിലുള്ള വീട് എന്നതായിരുന്നു പ്രവാസിയായ ലിജോയുടെയും ഭാര്യ ലിസയുടെയും സ്വപ്നം. ആഡംബര രീതികള്‍ക്ക് പ്രാധാന്യം നല്‍കാതെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇരിങ്ങാലക്കുടയിലുള്ള ഈ വീട് രൂപകല്പന ചെയ്തത്. പരിപാലന സൗകര്യത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് ലാളിത്യം
കേരളത്തിൽ പൊതുവെ ചെറിയ വീടുകൾ തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വലുപ്പം മൊത്തത്തിൽ കുറയുന്നുണ്ട്. നിർമാണമേഖലയിൽ ഏറ്റവും അന്വേഷണങ്ങൾ ഉള്ളത് ചെലവ് കുറഞ്ഞ വീടുകൾക്കാണ്. അത്തരത്തിൽ സാധാരണക്കാർക്ക് ഇഷ്ടപ്പെടുന്ന ഒരു വീടിന്റെ വിശേഷങ്ങൾ കാണാം.
തിരുവനന്തപുരം നെടുമങ്ങാടാണ് ഈ വീട്. സഹോദരനായി ആർക്കിടെക്ട് രൂപകൽപന ചെയ്ത വീടെന്ന പ്രത്യേകതയുമുണ്ട്. ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായി ഒരുക്കിയ വസതിയാണിത്.
Results 1-10 of 987