Activate your premium subscription today
കൊറോണക്കാലം കഴിയുന്നതോടെ ഗൾഫ് മേഖലയിലുണ്ടായ തൊഴിൽനഷ്ടവും പ്രവാസിമലയാളികളുടെ തിരിച്ചുവരവും വീട് നിർമാണത്തെ സാരമായി ബാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ കെട്ടിടനിർമാണ മേഖലയിലെ വിലക്കയറ്റം സാധാരണക്കാർക്കു വീട് എന്ന സ്വപ്നം അപ്രാപ്യമാകുന്നു.
ചെന്നൈ നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് അരുണ്‍ എന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ് തന്റെ ജീവിതത്തിന്റെ പകുതിയും ചിലവിട്ടത്. ചെന്നൈയിലെ പൊടിയും മാലിന്യങ്ങളും ട്രാഫിക് പ്രശ്നങ്ങളും ജീവിതം മടുപ്പിച്ചപ്പോള്‍ ഈ അൻപതുകാരൻ ഒരു തീരുമാനമെടുത്തു.
Results 1-2