Activate your premium subscription today
പല മലയാളിവീടുകൾക്കുപിന്നിലും സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളുണ്ടാകും. ഒരു ശരാശരി കുടുംബത്തിന്റെ കഥയാണിത്. ഭർത്താവ് പ്രവാസി, ഭാര്യയും മകനും മകളുംനാട്ടിൽ. നിലവിൽ അവർക്കൊരു വീടുണ്ട്. 10 വർഷം പഴക്കമുള്ള 'പഴഞ്ചൻ' വീട്. പഴഞ്ചനെന്നാൽ അസൗകര്യങ്ങളൊന്നുമില്ല, അത്യാവശ്യ സൗകര്യങ്ങളൊക്കെയുണ്ട്. എന്നിട്ടും ചില
വീട് മുഷിഞ്ഞു. ഭിത്തിയിലൊക്കെ പായൽ നിറം. അകത്തും നിറം മങ്ങിയിട്ടുണ്ട്.വീട് പെയിന്റടിക്കാൻ സമയമായി. അഭ്യുദയകാംക്ഷികൾ പലരും പറഞ്ഞുതുടങ്ങി. അതെ പെയിന്റടിക്കാൻ സമയമായി. പക്ഷേ പെയിന്റടിക്കാൻ തൽക്കാലം സാധിക്കില്ല. പണമില്ല അതുതന്നെ കാരണം. രണ്ടു ലക്ഷം രൂപയെങ്കിലും വേണം. തൽക്കാലം പെയിന്റടിയില്ല. വീടങ്ങനെ
കേരളത്തിൽ കാലങ്ങളായി വീടിന് പുറകിൽ ഒളിഞ്ഞിരുന്ന അടുക്കളകൾ ഭിത്തി പൊളിച്ച് പുറത്തേക്ക് വന്നു കഴിഞ്ഞു. ഓപൺ കിച്ചനാണ് ഇപ്പോൾ ട്രെൻഡ്. അതൊരു മാറ്റമാണ്. അടുക്കളയ്ക്ക് സ്വകാര്യത ആവശ്യമില്ലെന്ന ചിന്തയും അടുക്കളയിൽ ജോലി ചെയ്യുന്നത് ആരും കാണാതെ ചെയ്യേണ്ട ജോലിയല്ലെന്നുമുള്ള തിരിച്ചറിവ് എന്തുകൊണ്ടും
ഇത്തവണ നാട്ടിൽ പോയപ്പോൾ ചില തറവാടുകളുടെ അവസ്ഥ കണ്ടു വിഷമം വന്നു. എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഞങ്ങളൊക്കെ ഓടിക്കളിച്ചു നടന്ന ചില കുടുംബങ്ങളുണ്ട്. ചിലതൊക്കെ നാലുകെട്ടുകൾ തന്നെ. പറമ്പിലൊക്കെ ഇഷ്ടം പോലെ സപ്പോട്ട, കശുമാവ്, മാവ് അങ്ങനെ ധാരാളം മരങ്ങൾ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾ യഥേഷ്ടം വിഹരിച്ചിരുന്നു
പയ്യാമ്പലം ബീച്ചിൽനിന്നും ഏറെ അടുത്താണ് മാത്യു അങ്കിളിന്റെ വീട്, നേവിയിൽ നിന്നും പെൻഷൻ പറ്റിയ അങ്കിളിന്റെ രണ്ടു മക്കളും വിദേശത്താണ്, നിലവിൽ അങ്കിളും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. സൈറ്റ് സന്ദർശനവുമായി കണ്ണൂർ ഭാഗങ്ങളിൽ ചുറ്റിത്തിരിയുമ്പോൾ ഞാൻ മിക്കവാറും താമസിക്കാറുള്ളത് അങ്കിളിന്റെ വീട്ടിലാണ്.
ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ കണ്ണിൽ ഏറ്റവും ഡിമാന്റുള്ളത് പാതയോരങ്ങളിലെ ഭൂമിക്കാണ്. അവിടെയൊരുപെട്ടിക്കട വച്ചാലും വരുമാനമായല്ലോ എന്ന ചിന്തയാണിതിന് പിന്നിൽ. അതിൽത്തന്നെ രണ്ട് റോഡുകൾ സംഗമിക്കുന്ന മൂല ചേർന്ന പ്ലോട്ടുകൾക്ക് വീണ്ടുംഡിമാൻഡ് കൂടും. കാരണം ലളിതമാണ് രണ്ടു ഭാഗത്തുനിന്നും ലഭ്യമാകുന്ന
അമ്മ സഹകരണ ബാങ്കിൽ ക്ലാർക്ക്. അച്ഛൻ മെഡിക്കൽ റെപ്. രണ്ട് ആൺമക്കളും ബിടെക്ക് ബിരുദധാരികൾ. സന്തുഷ്ട കുടുംബം. സന്തോഷകരമായ ജീവിതം. വീട് പഴയതാണ്. ഓടിട്ട വീടാണ്. പൊളിച്ച് പുതുക്കാൻ ആഗ്രഹിക്കുന്നുണ്ട്. അഞ്ച് സെന്റ് പുരയിടമുണ്ട്. സ്ഥലം വിലകൊടുത്ത് വാങ്ങേണ്ടതില്ല. 2000 സ്ക്വ.ഫീറ്റാണ് മനസ്സിലെ പ്ലാൻ.
വീട് പണിയാൻ പദ്ധതിയിടുന്നവ ഭൂരിഭാഗമാളുകളും പ്ലാൻ തീരുമാനിച്ച ശേഷം കോൺട്രാക്ടറെ സമീപിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് Sq.ft ന് എത്ര റേറ്റിൽ ചെയ്തുതരുമെന്നാകും. ഇതിൽ വിലപേശൽ ഘട്ടം കഴിഞ്ഞാകും ആളെ തീരുമാനിച്ച് നിർമാണം ആരംഭിക്കുക.
കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിലും തോണ്ടി സോഫയിൽ കിടക്കുമ്പോഴാണ് മനോരമ വീട് യുട്യൂബ് ചാനലിൽ ഞാനാ വിഡിയോ കാണുന്നത്. മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വിഡിയോ. അദ്ദേഹം ഏറെനാളത്തെ അധ്വാനത്തിനൊടുവിൽ പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം പൊട്ടിയിളകി
വീടിന്റെ സിറ്റൗട്ടിൽ ഇരിക്കാനാവില്ല. ഇരുന്നിട്ട് പ്രത്യേകിച്ച് കാഴ്ചകളൊന്നും തന്നെയില്ലല്ലോ. റോഡിലെ കാഴ്ചകൾ വിരസം. പോരാത്തതിന് പൊടിയും. ബാൽക്കണിയിലെ കഥയും അതുതന്നെ. അവിടെയിരുന്നാൽ അപ്പുറത്തെവീട്, ഇപ്പുറത്തെ വീട് പിന്നെ റോഡും കാണാം. ഏകാന്തമായി, സ്വസ്ഥമായി വായിക്കാനോ ചുമ്മാ ഇരിക്കാനോ ഒക്കെയായി ഒരിടം
Results 1-10 of 271