Activate your premium subscription today
തിരുവനന്തപുരം ∙ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി
പണ്ടുകാലത്തെ അടുക്കളയും തിണ്ണയും (പര്യമ്പുറം) ഇന്ന് മോഡുലാർ കിച്ചനും, വർക്ക് ഏരിയയുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അഗ്നി ജ്വലിപ്പിക്കുന്ന കർമങ്ങൾ സൂര്യന് അഭിമുഖമായി നിന്നുവേണം ചെയ്യുവാനെന്നു വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു. സൂര്യപ്രകാശം ശക്തമായി വീഴുന്നിടത്ത് അണുസാധ്യത കുറയുന്നുവെന്ന
തിരുവനന്തപുരം ∙ 3 വർഷം മുൻപ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇൗസി കിച്ചൻ പദ്ധതി തുടങ്ങാൻ ഒടുവിൽ സർക്കാരിന്റെ തീരുമാനം. അടുക്കള നവീകരിക്കാൻ 75,000 രൂപവരെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നു സഹായമായി ലഭിക്കുന്നതാണു പദ്ധതി. ലൈഫ് ഉൾപ്പെടെ ഭവനനിർമാണ പദ്ധതികളിൽ ലഭിച്ച വീടുകൾക്ക് ധനസഹായം കിട്ടില്ല.
എത്ര വൃത്തിയാക്കിയിട്ടാലും ഇരുട്ടി വെളുക്കുമ്പോഴേക്കും പല്ലിക്കാഷ്ഠംകൊണ്ട് ഭിത്തിയും തറയും വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. പല്ലിക്കാഷ്ഠം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. കണ്ണുതെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില
പാചകം ഏറെ ഇഷ്ടപ്പെടുന്നവർക്കും പലപ്പോഴും മടുപ്പുള്ള കാര്യമാണ് പാത്രം കഴുകൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാത്രങ്ങൾ വേഗത്തിലും എളുപ്പത്തിലും വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
അടുക്കളയിലെ ഏറ്റവും ബോറൻ പണി ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം വീട്ടമ്മമാരും പറയും, കറയും കരിയും പിടിച്ച പാത്രങ്ങളും സ്റ്റൗവുമൊക്കെ വൃത്തിയാക്കുന്നതാണെന്ന്. പാത്രങ്ങള്ക്കടിയില് കരി പിടിച്ചാല് പിന്നെ അത് തേച്ചുരച്ച് കളയുന്നത് തലവേദനയാണ്.
എത്ര പറഞ്ഞാലും മതിവരാത്തഒരിടമാണല്ലോ എക്കാലത്തും അടുക്കള.ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാക്കപ്പെട്ട ഇടം. ചില അടുക്കളവിശേഷങ്ങളാകാം... ചില വീടുകളിൽ അടുക്കള എന്നത് ബഹുവചനമാണ്.A Series of Rooms! ഓരോ റൂമിനും ഓരോ പേരുമുണ്ട്. ഷോ കിച്ചൻ, വർക്കിങ്കിച്ചൻ എന്നിങ്ങനെ പല പേരിൽ അവ അറിയപ്പെടും. അത്തരം അടുക്കളകൾ ഇനി
വീടിന്റെ പ്രധാനഭാഗമാണ് കിച്ചൻ. പലരും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും എന്നാൽ കുറച്ചുപയോഗിക്കുന്നതും (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ), ചിലർ പകൽ കൂടുതൽ സമയം ആയിരിക്കുന്നതും (സാധാരണ വീടുകളിൽ) അടുക്കളയിലായിരിക്കും. അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ. കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ
അടുക്കള വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്നത് ഫ്രിജ് വൃത്തിയാക്കുന്നതിനാണ്. ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന ഇടമായതിനാൽ ഫ്രിജ് അടിക്കടി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അധിക ഈർപ്പം തങ്ങിനിൽക്കാതെ, എന്നാൽ ദുർഗന്ധങ്ങളും എണ്ണക്കറകളുമെല്ലാം അപ്പാടെ അകറ്റി ഫ്രിജ് വൃത്തിയാക്കുന്നത് അത്ര
സെലിബ്രിറ്റികളുടെ വീട് സാധാരണക്കാർക്ക് എന്നും കൗതുകമാണ്. ഇത്രയധികം സൗകര്യത്തിലും ഭംഗിയിലും വീട് ഒരുക്കിയെടുക്കുന്നത് എങ്ങനെയെന്ന് പല താരങ്ങളുടെയും വീടുകൾ കാണുമ്പോൾ അത്ഭുതപ്പെട്ടുപോകും. വൻതുക ചിലവഴിച്ച് ലോകോത്തര ഇന്റീരിയർ ഡിസൈനർമാരുടെ ഐഡികളിൽ ഒരുങ്ങുന്ന ഇത്തരം അകത്തളങ്ങൾ സാധാരണക്കാർക്ക് സ്വപ്നം
Results 1-10 of 104