Activate your premium subscription today
അമ്മയും രണ്ടു മക്കളുമുള്ള കുടുംബത്തിന് ആറു സെന്റ് സ്ഥലത്തു പരമാവധി ചെലവു ചുരുക്കി ഒരു വീട്. ആദ്യഘട്ടമെന്നോണം മൂന്നു സെന്റിൽ വീടിന്റെ വിസ്തൃതി ചുരുക്കി. ബാക്കി മുറ്റമായി നിലനിർത്തി. പറമ്പിലുണ്ടായിരുന്ന മരങ്ങളൊന്നും മുറിച്ചില്ല. കന്റംപററി മാതൃക ഡിസൈനിനു സ്വീകരിച്ചു. മുറ്റത്തു ബേബി മെറ്റൽ വിരിച്ചു.
ഒരു സെന്റിൽ 350 ചതുരശ്രയടി വീട്. അതും രണ്ടരലക്ഷം രൂപയ്ക്ക്. ഞെട്ടിയില്ലേ? ആരും ഞെട്ടിപ്പോകും സുമയ്യയുടെയും നിഖിലിന്റെയും വീടുപണിയുടെ കഥയറിഞ്ഞാൽ. റോഡരികിലെ ഷീറ്റിട്ടു മറച്ച വീട്ടിൽ നിന്ന് സൗകര്യങ്ങളെല്ലാമുള്ള ഇക്കാണുന്ന ‘പാരഡൈസ്’ എന്ന വീടുവരെയെത്തിയത് സുമയ്യ എന്ന മിടുക്കിയുടെ കഠിനാധ്വാനവും
റോക്കറ്റ് പോലെ കുതിക്കുന്ന വിലക്കയറ്റത്തിന്റെ കാലത്ത് 10 ലക്ഷത്തിന് വീട് പണിയാനാകുമോ? കഴിയും എന്ന് തെളിയിക്കുകയാണ് കോട്ടയം നെടുംകുന്നത്തുള്ള ജയകുമാറിന്റെ പുതിയവീട്. ആ വിശേഷങ്ങളിലേക്ക്... ഞാൻ ഓട്ടോ ഡ്രൈവറാണ്. ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ച ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.
ചെറിയ സ്ഥലത്ത് ചെറിയ ബജറ്റിൽ സുന്ദരമായ വീട് സഫലമാക്കിയ വിശേഷങ്ങൾ രെഞ്ചു രവീന്ദ്രൻ പങ്കുവയ്ക്കുന്നു. ഞാൻ പതിമൂന്ന് വർഷത്തോളം ഗൾഫിൽ വെൽഡറായി ജോലിചെയ്തു. പിന്നീട് നാട്ടിൽ തിരിച്ചെത്തി. ഏറെക്കാലത്തെ സ്വപ്നമായിരുന്നു നാട്ടിൽ സ്വന്തമായി ഒരു കൊച്ചുവീട്. പക്ഷേ കുറച്ചു മാസങ്ങൾക്ക് മുൻപ് കുറച്ച്
കൊക്കിലൊതുങ്ങുന്ന വീട്- കോട്ടയം നെടുങ്ങാടപ്പള്ളിയിലുള്ള ജയകുമാറിന്റെയും കുടുംബത്തിന്റെയും വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ജയകുമാർ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 40 വർഷത്തിലേറെ പഴക്കമുള്ള, അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്ന കുടുംബവീട് പൊളിച്ചാണ് പുതിയ വീട് പണിതത്. ഞങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന
കുതിച്ചുയരുന്ന നിർമാണ സാമഗ്രികളുടെ വില വീടുപണിയാൻ ഉദ്ദേശിക്കുന്നവരെയും നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവരെയും ഒരുപോലെ ആശങ്കാകുലരാക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ചെലവു കുറഞ്ഞ ഭവന നിർമാണ രീതികൾക്ക് ഇന്ന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്യുന്നു.
കായംകുളം എരുവയിലുള്ള ശിവന്റെയും കുടുംബത്തിന്റെയും 'സ്വപ്നം' എന്ന വീട് ഒരു നന്മയുടെ പ്രതീകമാണ്. കൂലിപ്പണിക്കാരായ ശിവനും ഭാര്യയും കോളജ് വിദ്യാർഥിനിയായ മകളും തകർന്നു വീഴാറായ ഒരു ഷെഡിലായിരുന്നു ദീർഘകാലം ദുരിതജീവിതം നയിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ
സ്ഥല-സാമ്പത്തിക പരിമിതികൾ മറികടന്ന് കുഞ്ഞുവീട് സഫലമാക്കിയ കഥ സച്ചുവും അനിലയും പങ്കുവയ്ക്കുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മക്കടുത്ത് കാവുങ്കൽ എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ പുതിയ കൊച്ചുവീട്. ഒരു വളരെ സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചുവളർന്നത്. അച്ഛനും അമ്മയും ഇളയ സഹോദരനുമാണുള്ളത്. എന്റെ വിവാഹശേഷം
ഭവനനിർമാണ ചെലവുകൾ കുത്തനെ കുതിക്കുന്ന കാലത്തും ചെലവ് ചുരുക്കി മനോഹരമായ വീട് പണിയാം എന്ന് തെളിയിക്കുകയാണ് തൃശൂർ വള്ളത്തോൾനഗറിലുള്ള അബ്ദുൽ നാസറിന്റെ പുതിയ വീട്. വെറും 10 ലക്ഷം രൂപയാണ് ഈ ഇരുനില വീടിന് ചെലവായത്. തീർന്നില്ല മതിലിന് വെറും പതിനായിരം രൂപയും കാർ പോർച്ചിന് അയ്യായിരം രൂപയും മാത്രമാണ് ചെലവ്.
വീടുപണി ബാലികേറാമലയായി കരുതുന്ന ആളുകൾക്കു മാതൃകയാക്കാവുന്ന ഒരു വീടാണിത്. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് മാത്തറയിൽ ഡോ.അനിത ബാബു രോഗികളെ പരിശോധിക്കുന്നതിനു തയാറാക്കിയ വീടിനു പെയിന്റിങ് അടക്കം ചെലവായത് 6 ലക്ഷം രൂപ. ചെലവു കുറഞ്ഞ ഇന്റർലോക്ക്
Results 1-10 of 50