Activate your premium subscription today
വീടുപണിയുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് പെയിന്റിങ്. ഏത് നിറം വേണം എന്നു മുതൽ ഈ സംശയങ്ങൾ തുടങ്ങും. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി വീട് പെയിന്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻഭാവം നൽകുന്നതിന്
ബിർള ഓപസ് ബ്രാൻഡിന് കീഴിൽ പെയിൻ്റ് ബിസിനസ് ആരംഭിക്കുമെന്നും മൂന്ന് പുതിയ പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചതിനെ തുടർന്ന് ഗ്രാസിം ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഓഹരികൾ ഇന്ന് ഏറ്റവും ഉയർന്ന വിലയിലെത്തി. ആദിത്യ ബിർള കമ്പനിയുടെ ചെയർമാൻ കുമാർ മംഗലം ബിർള ഹരിയാന, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലെ
സ്പോഞ്ച് ഉപയോഗിച്ചും പെയിന്റ് ചെയ്യാമോ എന്നദ്ഭുതപ്പെടേണ്ട. പഠിച്ചാൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയാണ് സ്പോഞ്ച് പെയിന്റിങ്. ലാറ്റക്സ് പെയിന്റുകളാണ് സ്പോഞ്ച് പെയിന്റിങ് രീതികൾക്ക് ഏറ്റവും അഭികാമ്യം. ഗ്ലോസി ഫിനിഷല്ല ഭിത്തിക്ക് നൽകാനുദ്ദേശിക്കുന്നതെങ്കിൽ സ്പോഞ്ച് െപയിന്റിങ് രീതി പരീക്ഷിക്കാം.
നിങ്ങളുടെ സ്വപ്നഭവനത്തെ സുന്ദരമാക്കുന്നതിൽ നിറങ്ങളുടെ പങ്ക് വളരെ വലുതാണ്. ഒരുനിറത്തോടും പരിധിയിൽ കവിഞ്ഞ ഉപേക്ഷ കാണിക്കേണ്ട കാര്യമില്ല. എല്ലാ നിറങ്ങൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്. വീട് പെയിന്റ് ചെയ്യാൻ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക.
കേരളത്തനിമയുള്ള വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വരാന്തയിൽ ഇടംപിടിക്കുന്ന ചാരുകസേരകൾ. പുതുവർഷം പിറന്നത് മുതൽ കൊച്ചി നഗരത്തിന്റെ തിരുമുറ്റത്തും ഒരു ചാരുകസേര ഇടംപിടിച്ചിട്ടുണ്ട്. സുഭാഷ് പാർക്കിലാണ് ഇരുപതടി നീളവും പന്ത്രണ്ടടി പൊക്കവുമുള്ള ചാരുകസേര ഇൻസ്റ്റലേഷൻ. തുറമുഖത്തിന് അഭിമുഖമായി സ്ഥാപിച്ച
വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി വീട് പെയിന്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ്.
സ്കൈലിഫ്റ്റിലും വൻമരങ്ങളിലും കയറിയിരുന്നു വരയ്ക്കുന്നതാണ് അൻപുവിന്റെ ആവേശം. ഇവിടെ ക്രയിന് ആണെന്ന് മാത്രം.
കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്. കേരളത്തിന്റെ രുചിപാരമ്പര്യത്തിന്റെ പിന്നണിയിലെ മുഖ്യസ്ഥാനവും നാളികേരത്തിനാണ്. കേരളത്തിൽ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന നാട് ഒരുപക്ഷേ കോഴിക്കോടായിരിക്കും.
ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത കമ്യൂണിറ്റികളോട്, അവരുടെ അധീനതയിലുള്ള ഒരു ഭിത്തി സംഭാവന ചെയ്യാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഏഷ്യൻ പെയിന്റ്സും
ഏഷ്യൻ പെയിന്റ്സും St+art ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി അവതരിപ്പിക്കുന്ന ഇനിഷ്യേറ്റീവാണ് 'Donate a Wall'. 'ഓരോ ചുവരുകൾക്കും ഓരോ കഥ പറയാനുണ്ട്' എന്ന ആശയമാണ് ഈ ഉദ്യമത്തിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുത്ത
Results 1-10 of 13