Activate your premium subscription today
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി വിൽക്കാനും വാങ്ങാനും ശ്രമിക്കുന്നവർ ഭൂമി സ്കെച്ചുകൾ ഓൺലൈനായി പരിശോധിച്ച്, മഞ്ഞയും ചുവപ്പും നിറങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ജാഗ്രത പാലിക്കണം. ഗൗരവമായ പരാതികളുള്ള സ്കെച്ചുകളാണ് ഇവയെന്നാണ് ഇതുസൂചിപ്പിക്കുന്നത്. ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ കരം
ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും 'എന്റെ ഭൂമി' പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽനിന്ന് പുതിയ ഉടമയിലേക്ക് 'പോക്കുവരവ്' നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്കെച്ച് ഉണ്ടെങ്കിലേ ഇനി ഭൂമി വിൽക്കാനാകൂ.
ഫ്ലാറ്റുകൾ പറഞ്ഞസമയത്ത് പൂർത്തീകരിച്ച് നൽകാതിരിക്കുക, നിർമാണത്തിലെ അപാകത, രേഖകൾ നൽകുന്നതിലെ കാലതാമസം, വീട്ടുവായ്പയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പുതിയ സമിതിയുടെ പരിഗണനയിൽ വരും. ഓൺലൈനിലൂടെ നടക്കുന്ന വസ്തു, വീട് വ്യാപാരങ്ങളും, വാടകയ്ക്ക് നൽകുക, ലീസ് നൽകുക തുടങ്ങിയവയും സമിതി പരിശോധിക്കും.
2024 ൽ ഇന്ത്യയിൽ അത്യാഡംബര ഭവനങ്ങളുടെ വിൽപ്പന വർദ്ധിച്ചതായി കണക്കുകൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരിശോധിച്ചതിലാണ് അത്യാഡംബര ഭവനങ്ങൾക്ക് ആവശ്യക്കാർ ഏറിയതായി കണ്ടെത്തിയിരിക്കുന്നത്. 40 കോടിക്ക് മുകളിൽ വില വരുന്ന വീടുകളുടെ വിൽപ്പനയാണ് കണക്കിലെടുത്തിരിക്കുന്നത്.
സമീപകാലത്ത് നിക്ഷേപകര്‍ക്ക് കൈവന്ന താരതമ്യേന പുതിയ രണ്ട് നിക്ഷേപ മാര്‍ഗങ്ങളാണ് റെയിറ്റ്സ് (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്), ഇന്‍വിറ്റ്സ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്) എന്നിവ. സ്ഥിരവരുമാനം കാംക്ഷിക്കുന്ന അല്ലെങ്കില്‍ പോര്‍ട്ഫോളിയോയില്‍
കുറച്ചുവർഷം മുൻപുള്ള കണക്കുപ്രകാരം 13 ലക്ഷത്തോളം വീടുകൾ കേരളത്തിൽ ആൾതാമസമില്ലാതെ അടഞ്ഞുകിടപ്പുണ്ട്. നിലവിൽ ആ സംഖ്യ വർധിച്ചിട്ടുണ്ടാകും. ഇത്തരത്തിൽ അടഞ്ഞുകിടക്കുന്നതിൽ ഇടത്തരം വീടുകൾ മുതൽ വമ്പൻ മണിമാളികകൾ വരെയുണ്ട്. ഇത്തരം ആഡംബരവീടുകളിൽ പ്രവാസികളായ വീട്ടുകാർ വർഷത്തിൽ വല്ലപ്പോഴും കുറച്ചുദിവസങ്ങൾ
വീടുനിർമാണം ഉദ്ദേശിച്ചുള്ള ഭൂമി തരംമാറ്റത്തിനു വേഗത്തിൽ അനുമതി നൽകാൻ പ്രവർത്തന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇതിനായി റവന്യു, തദ്ദേശ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുപ്രകാരം, നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ 1288
സങ്കൽപിക്കാവുന്നതിലും അപ്പുറം വിലക്കുറവിൽ ഒരു വീട് വാങ്ങുക. നൽകിയ വിലയുടെ ലക്ഷം മടങ്ങിലധികം മുടക്കി അത് നവീകരിച്ചെടുക്കുക. കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ ആരെങ്കിലും ചെയ്യുമോ എന്ന ചിന്തിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അമേരിക്കക്കാരിയായ മെറിഡിത്ത് ടബോണിന് ഇത് തന്റെ പൂർവികരോടുള്ള കടപ്പാടായിരുന്നു. അതിനായി
ഇന്ത്യയുടെ ഭവന വിപണി കുതിച്ചുയരുകയാണ്. ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്. ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് വർഷാവസാനത്തോടെ
നൂറ്റാണ്ടുകളുടെ ചരിത്രപ്രാധാന്യമുള്ള പുതുപ്പള്ളി പള്ളിയിൽ നിന്നും വെറും 1 കിലോമീറ്റർ മാത്രം അകലെ പുതുപ്പള്ളി പുഴയുടെ തീരത്ത് കോട്ടയത്തിന്റെ സ്വന്തം ബിൽഡർ’ എന്ന ബഹുമതിയുള്ള KCC ഹോംസ് 1.70 ഏക്കർ ഭൂമിയിൽ തീർത്തിരിയ്ക്കുന്ന അത്ഭുതമാണ് ഗ്രാൻഡ് അക്വാ എന്ന വില്ല പ്രൊജക്റ്റ്. കോട്ടയം നഗരത്തിലെ പ്രധാന
Results 1-10 of 179