Activate your premium subscription today
പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു വീട് നിർമ്മിക്കുക എന്നത് ആയുർവേദ ഡോക്ടറായ അജയ് ഘാരത്തിൻ്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കൾ നിർമ്മാണത്തിന് തിരഞ്ഞെടുക്കുക എന്നത് മാത്രമല്ല വീട് തന്നെ പ്രകൃതിയുടെ ഒരു ഭാഗമായി മാറണം എന്നതായിരുന്നു അജയുടെ ആഗ്രഹം. ഇതനുസരിച്ച്
വേനൽക്കാലം എത്തി. ഫാനോ എസിയോ പ്രവർത്തിപ്പിക്കാതെ ഒരു നിമിഷം പോലും വീടിനുള്ളിൽ ചിലവിടാനാവാത്ത അവസ്ഥ. അതുകൊണ്ടുതന്നെ വൈദ്യുതി ചാർജ് വേനൽക്കാലത്ത് കുത്തനെ ഉയരുകയും ചെയ്യും. എന്നാൽ ഫരീദാബാദ് സ്വദേശിയായ സന്ദീപ് മാലിന് കൊടുംവേനൽ ഒന്നും ഒരു പ്രശ്നമേയല്ല. 10,000 ചതുരശ്ര അടി വലിപ്പമുള്ള വീട്ടിലാണ്
ജീവിത സൗകര്യങ്ങൾ ഏറെയാണെങ്കിലും ബംഗളൂരു പോലെ ഒരു നഗരത്തിൽ ജീവിക്കണമെങ്കിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അടിക്കടി തടസ്സപ്പെടുന്ന ജലവിതരണമാണ് അവയിൽ ഒന്ന്. കോൺക്രീറ്റ് കാടുകൾക്ക് നടുവിൽ അൽപസമയം വൈദ്യുതി ഇല്ലെങ്കിൽ സ്വന്തമായി ഇരിക്കാനാവാത്ത അവസ്ഥ. എന്നാൽ ഇതേ ബംഗളൂരു നഗരത്തിൽ വൈദ്യുതി കണക്ഷനോ
ദിവസം മുഴുവൻ ഫാൻ കറങ്ങിയില്ലെങ്കിൽ അകത്തുള്ളവർ ഉരുകിയൊലിക്കുന്ന ധാരാളം വീടുകൾ കേരളത്തിലുണ്ട്. അതുപോലെ പകൽ പോലും ലൈറ്റിട്ടില്ലെങ്കിൽ ഇരുട്ട് നിറയുന്ന വീടുകളുമുണ്ട്. ഫലമോ കറണ്ട് ബിൽ കാണുമ്പോൾ ഷോക്കടിച്ച അവസ്ഥയാകും. പുതിയ വീട്നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതിയുടെ ഉപയോഗം കുത്തനെ
മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഒരു ഇരുനില വീടുണ്ട്. വലിയ ഹാളും കിടപ്പുമുറിയും സ്റ്റെയർകെയ്സും കുട്ടികൾക്കുള്ള പ്രത്യേക കിടപ്പുമുറിയും വിശാലമായ വരാന്തയും ഒക്കെ ഉൾപ്പെടുന്ന ഈ വീടിന് ആദ്യ കാഴ്ചയിൽ പ്രത്യേകതകൾ ഒന്നും പറയാനില്ല. ബോട്ടാണിക്കൽ ഗാർഡന്റെ മനോഹരമായ കാഴ്ചകൾ കാണാവുന്ന
പാലക്കാട് പട്ടാമ്പിയിൽ പച്ചപുതച്ച നെൽപാടങ്ങൾക്ക് നടുവിലാണ് നീഹാരം എന്ന വീട്. കേരളീയ പരമ്പരാഗത ശൈലിയിൽ ഒരുക്കിയ, ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിച്ചേരുന്ന സുന്ദരമായ വീട്. വീടുപണി തുടങ്ങി ഇടയ്ക്കുവച്ച് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആദ്യ ടീമിനെ മാറ്റി വീട്ടുകാർ അടുത്ത ടീമിനെ ഏൽപിക്കുകയായിരുന്നു.
ചുട്ടുപൊള്ളിച്ച വേനലിനുശേഷം കാലംതെറ്റിപെയ്ത പെരുമഴയും അടുത്ത മൺസൂൺ കാലവും പ്രതീക്ഷിക്കുന്ന വേളയിലാണ് വീണ്ടുമൊരു പരിസ്ഥിതിദിനം എത്തുന്നത്. അതുകൊണ്ട് കുറച്ച് പരിസ്ഥിതികാര്യങ്ങൾ പറയാം.' ചെലവ് കുറഞ്ഞ ഇക്കോ ഫ്രണ്ട്ലി വീട് ചെയ്യാമോ' എന്ന് ചോദ്യങ്ങൾ കാണാറുണ്ട്. രണ്ടും രണ്ട് കാര്യങ്ങൾ ആണ്. ചെലവ് കുറഞ്ഞ വീട് ആ ഒരു കാരണം കൊണ്ട് കുറച്ചൊക്കെ ഇക്കോ ഫ്രണ്ട്ലി എന്ന് വേണമെങ്കിൽ പറയാം.
കൃത്രിമ ചെടികൾ ഇന്നു ലോകമെമ്പാടും ഗാർഹിക അലങ്കാരത്തിനും മറ്റ് അലങ്കാരത്തിനും ഉപയോഗിക്കപ്പെടുന്നു. എന്നാൽ അലങ്കാരവസ്തു എന്ന നിലയ്ക്കപ്പുറം ഭാവിയിലെ ഊർജാവശ്യങ്ങൾക്കുള്ള ഒരു ഉപാധിയെന്ന നിലയിലും ഇവ മാറിയേക്കാം. കാറ്റിലും മഴയിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധ്യമാകുന്ന രീതിയിൽ
നമുക്ക് തീർത്തും സൗജന്യമായി പ്രകൃതി കനിഞ്ഞു നൽകുന്ന സൗരോർജവും ജൈവോർജവുമൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട്, പണം കൊടുത്തു വാങ്ങേണ്ട വൈദ്യുതിയും പാചക ഇന്ധനവുമൊക്കെ ലാഭിക്കാൻ വീട് പണിയുമ്പോൾ തന്നെ അല്പം ശ്രദ്ധിച്ചുകൂടെ? 1. മേൽക്കൂരയിൽ ലഭിക്കുന്ന സൂര്യപ്രകാശത്തിൽ നിന്നും സ്വന്തമായി വൈദ്യുതി
ചെലവുകുറഞ്ഞ കെട്ടിട നിർമാണ രീതികൾ കേരളത്തിന് പരിചയപ്പെടുത്തിയതിൽ കോസ്റ്റ്ഫോഡിന് അതിപ്രധാനമായൊരു റോൾ തന്നെയുണ്ട്. കുറഞ്ഞ രീതിയിൽ കെട്ടിടനിർമാണം പൂർത്തിയാക്കാനായി കോസ്റ്റ്ഫോഡ് വികസിപ്പിച്ചെടുത്ത ചില സാങ്കേതിക വിദ്യകളുണ്ട്. വീടിന് തറയെടുക്കുന്നതു മുതൽ
Results 1-10 of 48