Activate your premium subscription today
വീടുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖയാണ് വാസ്തു. നെഗറ്റീവ് എനർജികൾ അകറ്റി പോസിറ്റീവ് എനർജി നിറച്ച് വീടിനകത്തെ ജീവിതം സന്തോഷകരമാക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം.
ഗൃഹത്തിന്റെ സ്ഥാനം ഏകദേശം നിശ്ചയിക്കുക എന്നതാണ് ആദ്യം ചെയ്തത്. ഇനി ഇതിനെ കണക്കുപ്രകാരം കൃത്യസ്ഥാനമാക്കുകയാണ് വേണ്ടത്. അതിനാണ് കുറ്റിയടിക്കുക എന്നു പറയുന്നത്. ശരിക്കു പറഞ്ഞാൽ കുറ്റിയടിക്കുന്ന ദിവസം
വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അൽപം വിട്ട് വേണം വയ്ക്കാൻ. ഇത് ഗമനം പാലിക്കാനാണ്. ഗമനം എന്നാൽ എന്താണ്? ഒരു വീടിന്റെ ദർശനമുഖത്തു നിന്ന്
നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം അനുസരിച്ചാണല്ലോ? അപ്പോൾ െഗയ്റ്റും
വീടുപണി കഴിഞ്ഞു. പടിപ്പുരയും വച്ചു. ഇനി പാർക്കാനുള്ള ഒരുക്കം തുടങ്ങാം. ഗൃഹപ്രവേശത്തിന് എന്തെല്ലാം കാര്യങ്ങൾ വേണം? ഒരുപാടുപേർ ചോദിച്ചിട്ടുള്ള ചോദ്യമാണത്. അതുകൊണ്ട് അൽപം വിശദമായി തന്നെ പറയാം. ഗൃഹപ്രവേശത്തിന്റെ തലേദിവസം വാസ്തുബലി ചെയ്യണം എന്നു നിഷ്കർഷിക്കുന്നു.വാസ്തുബലി നടത്തിക്കഴിഞ്ഞാൽ
വർജിക്കേണ്ട സ്ഥലങ്ങളുണ്ടോ? വീടിന് പറ്റാത്ത സ്ഥലങ്ങളെപ്പറ്റി ഒരുപാടു സംശയങ്ങൾ പലർക്കുമുണ്ടായിരിക്കും. അങ്ങനെ വർജിക്കേണ്ട ഭൂമിയെപ്പറ്റി ശാസ്ത്രം പറയുന്നുണ്ട്. വർജിക്കേണ്ട സ്ഥലങ്ങൾ പലവിധത്തിലുള്ളവയുണ്ട്. ആദ്യം പറയുന്നത് വിളഭൂമിയല്ലാത്തത് ഒഴിവാക്കണം എന്നാണ്. അപ്പോൾ പാടങ്ങൾ വീടുവയ്ക്കാൻ ഉപയോഗിച്ചു കൂടേ
ക്ഷേത്രത്തിന്റെ സമീപത്താകുമ്പോൾ വീടിന് ക്ഷേത്രത്തേക്കാളുയരം പാടില്ല. കൊടിമരത്തിന്റെ ഉയരമാണ് ക്ഷേത്രത്തിന്റെ ഉയരമെന്നതു കൊണ്ട് അര്‍ഥമാക്കുന്നതെന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ശരിക്കു പറഞ്ഞാല്‍ ശ്രീകോവിലിന്റെ താഴികക്കുടത്തിന്റെ ഉയരമാണ് ഇതിൽ മാനദണ്ഡം. കൊടിമരം പ്രധാനപ്പെട്ടതായതുകൊണ്ട് കൊടിമരവും
സമീപത്ത് ക്ഷേത്രമുണ്ടെങ്കിൽ ക്ഷേത്രപരിസരം വീടുവയ്ക്കാന്‍ കൊള്ളില്ല എന്നു പൊതുവായൊരു വിശ്വാസമുണ്ട്. അത് പൂർണമായും ശരിയല്ല. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവമനുസരിച്ചാണ് വീടു പണിയാമോ എന്നു നിശ്ചയിക്കേണ്ടത്. പ്രധാനമായും മൂർത്തികൾ രണ്ടു സ്വഭാവക്കാരാണ് രൗദ്രദേവന്‍മാരും സാത്വിക
ചൈനീസ് വാസ്തുവിദ്യയാണ് ഫെങ്ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെതന്നെ പോസിറ്റീവ് എനർജി വർധിപ്പിക്കുകയും നെഗറ്റീവ് എനർജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫെങ്ഷുയിയുടെ അടിസ്ഥാനം.
പുത്തനുണർവോടെയും പ്രതീക്ഷകളോടെയും പുതുവർഷത്തെ വരവേൽക്കുകയാണ് ലോകം. വാസ്തുശാസ്ത്രപ്രകാരം പുതുവർഷം മെച്ചപ്പെട്ടതാകാൻ നമ്മുടെ ചുറ്റുപാടുകൾ അനുകൂല ഊർജംകൊണ്ട് നിറയ്ക്കേണ്ടതുണ്ട്.
വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാണ്. കിഴക്കോട്ട് വേറെ വാതിൽ വേണമെന്നുണ്ടോ? തെക്കുവശത്ത് വഴിയും മുഖവുമുള്ള ഗൃഹമാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക. അതുകൊണ്ട് കിഴക്കോട്ട് വെറെ വാതിൽ വേണമെന്ന് നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണംതാനും. പക്ഷേ, വരാന്തയിലേക്ക്
Results 1-10 of 112