Activate your premium subscription today
'ബഹ്ലൂൽ ഗാങ്' എന്നറിയപ്പെടുന്ന സംഘടിത ക്രിമിനൽ ഗ്രൂപ്പിലെ അംഗങ്ങളെ അബുദാബി ഫെഡറൽ കോടതി ഓഫ് അപ്പീൽസ് - സ്റ്റേറ്റ് സെക്യൂരിറ്റി ചേംബർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. 18 പ്രതികൾക്ക് ജീവപര്യന്തം തടവ്, 46 പേർക്ക് 15 വർഷം തടവ്, 16 പേർക്ക് 5 വർഷം തടവും 10 ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്.
മക്കളുടെ മുന്നിൽ വച്ച് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് യുവതി നൽകിയ കേസിൽ 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
അബുദാബി ∙ വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങിയില്ലെങ്കിൽ കുടുങ്ങാൻ സാധ്യത. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച് ബാങ്ക് കേസ് കൊടുത്തതുമൂലം യാത്രാ വിലക്ക് നേരിട്ടവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഇങ്ങനെ അടുത്തയിടെ
അബുദാബി∙ വാണിജ്യ, സ്വത്ത്, സിവിൽ തർക്കങ്ങൾ ചർച്ചയിലൂടെ തീർപ്പാക്കാൻ അബുദാബിയിൽ ഡിജിറ്റൽ മീഡിയേഷൻ പ്ലാറ്റ്ഫോം തുടങ്ങി.
അബുദാബി ∙ പെട്ടെന്ന് വിവാഹിതരാകാൻ അബുദാബിയിലേക്ക് വിദേശികളുടെ ഒഴുക്ക്. സങ്കീർണ നടപടികൾ ഒഴിവാക്കി സിവിൽ മാര്യേജ് കരാർ പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹിതരാകാം എന്നതാണ് ആകർഷണം.
അബുദാബി ∙ രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 100 അംഗ ക്രിമിനൽ സംഘത്തെ വിചാരണ ചെയ്യാൻ യുഎഇ അറ്റോണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി ഉത്തരവിട്ടു.
അബുദാബി ∙ ഇന്നലെ അന്തരിച്ച ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം ഖബറടക്കി. അബുദാബി അൽ ബതീൻ കബറിടത്തിലായിരുന്നു ഖബറടക്കം. അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,
അബുദാബി∙ അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻഷ്യൽ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവൻ കൂടിയായ ഷെയ്ഖ് തഹ്നൂൻ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഇന്ന് (ബുധൻ) മുതൽ
അബുദാബി ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിന് അമ്മയ്ക്കും മകനും 20,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. മകന്റെ കൂട്ടുകാരനാണ് ആക്രമണത്തിന് ഇരയായത്.പിഴത്തുക ആക്രമിക്കപ്പെട്ട കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇരുവരുടെയും നിരന്തര ആക്രമണത്തിൽ കുട്ടിക്ക് ഏറ്റ ശാരീരിക, മാനസിക ആഘാതത്തിന് ഒരു
അബുദാബി∙ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന പലസ്തീൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും ആശ്വാസവുമേകി പ്രസിഡൻഷ്യൽ കോർട്ടിലെ ഓഫിസ് ഓഫ് ഡെവലപ്മെന്റ് ആന്ഡ് മാർടിയേർസ് ഫാമിലി അഫയേഴ്സ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 1,000 പലസ്തീൻ കുട്ടികളെ
Results 1-10 of 32