Activate your premium subscription today
ദുബായ് ∙ ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ ദുബായ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുക. ദുബായ് മൾട്ടി കമ്മോഡിറ്റീസ്
ദുബായ് ∙ ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി.
ദുബായ് ∙ വിവിധ എമിറേറ്റുകളിലെ മഴസാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ദുബായ് ∙ അൽഖൂസ് വ്യവസായ മേഖലയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കി.
ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ നാളുകൾ വരുന്നതിന്റെ ഭാഗമായി തിരക്കേറിയ യാത്രാ സമയം ആരംഭിക്കുന്നതിനാൽ എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കഴിവതും ഒഴിവാക്കണമെന്ന് ദുബായ് പൊലീസ് വാഹനമോടിക്കുന്നവരോട് അഭ്യർഥിച്ചു.
കുപ്രശസ്ത രാജ്യാന്തര കുറ്റവാളി ഒസ്മാൻ എൽ ബല്ലൂറ്റി അറസ്റ്റിലായി. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദുബായ് ∙ ഏഴ് ഭാഷകളിൽ കുറ്റകൃത്യം, സാമൂഹികാധിഷ്ഠിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 'വോക്ക്-ഇൻ' സ്മാർട് പൊലീസ് സ്റ്റേഷൻ (എസ്പിഎസ്) ബർ ദുബായ് ഏരിയയിലെ ഗ്രാൻഡ് സൂഖിന് മുന്നിൽ ഉദ്ഘാടനം ചെയ്തു. വാണിജ്യ, വിനോദസഞ്ചാരത്തിന് പേരുകേട്ട, ചരിത്ര പ്രാധാന്യമുള്ള ഗ്രാൻഡ് സൂഖിലേയ്ക്കും പരിസര പ്രദേശങ്ങളിലേയ്ക്കും
ദുബായ് ∙ 200 ലാൻഡ് ക്രൂയിസറുകൾ ചേർത്ത് ദുബായ് പൊലീസ് പട്രോളിങ് ശൃംഖല ശക്തമാക്കി.
ദുബായ് ∙ അനധികൃത വാഹന പരിഷ്ക്കരണങ്ങൾ തടയാൻ കച്ച മുറുക്കി ദുബായ് പൊലീസ്.
സ്വന്തം രാജ്യത്ത് തട്ടിപ്പ് നടത്തിയതിന് ഇന്റർപോളിന്റെ റെഡ് നോട്ടീസ് ലിസ്റ്റിൽ ഉൾപ്പെട്ട ബ്രസീലിയൻ പൗരൻ വില്യം പെരേര റൊഗാട്ടോയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-10 of 257