Activate your premium subscription today
‘എമ്പുരാൻ’ സിനിമയെപ്പറ്റി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി മുൻ ഡിജിപി ആർ. ശ്രീലേഖ. ‘എമ്പുരാൻ’ കണ്ടതിനു ശേഷം ചിത്രം വെറും എമ്പോക്കിത്തരം ആണെന്ന രീതിയിൽ ശ്രീലേഖ ഒരു വിഡിയോ പങ്കുവച്ചിരുന്നു. അതിനെ വിമർശിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നത്. ‘എമ്പുരാൻ’ സിനിമ ദേശവിരുദ്ധമാണെന്നും ജനപിന്തുണയോടെ
‘എമ്പുരാൻ’ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു
കൊച്ചി∙ തന്നെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി നല്കി. കേസിൽ ദിലീപിനെതിരെ തെളിവുകളില്ല എന്ന തരത്തിൽ, ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.
∙ സ്വർണക്കടത്തും മലപ്പുറം പരാമർശവും സർക്കാരിനെതിരായ ആയുധങ്ങളാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്ന് ഗവർണർ ആരോപിച്ചു. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും അത് അനാവശ്യ പരാമർശമാണെന്നും മുഖ്യമന്ത്രി വൈകിട്ട് ഗവർണർക്ക്
തിരുവനന്തപുരം∙ കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ മുന്‍ ഡിജിപി ആര്.ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച വൈകിട്ട് 4ന് തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍നിന്ന് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച ശേഷം സുരേന്ദ്രന് ബൊക്കെയും താമരപ്പൂവും നല്കി. തുടര്‍ന്ന് മധുരപലഹാരം വിതരണം ചെയ്തു.
തിരുവനന്തപുരം∙ വൈദ്യുതി ചാർജ് കുറയ്ക്കാമെന്നു കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും ഈ മാസം വന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. സോളർ സ്ഥാപിച്ചിട്ടും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വന്നതിനെ സംബന്ധിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ സമൂഹമാധ്യമത്തിലെഴുതിയത് വലിയ ചർച്ചയായി. വൈദ്യുതി
തിരുവനന്തപുരം∙ പുരപ്പുറ സോളർ പദ്ധതി നടപ്പാക്കിയവർക്ക് ഇൗ മാസവും കഴിഞ്ഞ മാസവും ഉയർന്ന വൈദ്യുതി ബിൽ വന്നതോടെ വിശദീകരണവുമായി കെഎസ്ഇബി. സോളർ ബിൽ സെറ്റിൽമെന്റ് സെപ്റ്റംബറിൽ നിന്നു മാർച്ചിലേക്കു മാറ്റിയതാണ് ഉപഭോക്താക്കൾക്കും വൻ തിരിച്ചടിയായത്. ഉയർന്ന ബിൽ തുകയ്ക്കെതിരെ മുൻ ഡിജിപി ആർ.ശ്രീലേഖയടക്കം സമൂഹമാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തെത്തി.
തിരുവനന്തപുരം ∙ പല കേസിലും അന്വേഷണ ഉദ്യോഗസ്ഥർ വ്യാജ ഫൊറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കുന്നു എന്ന, മുൻ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഐജി ഹർഷിത അട്ടലൂരി. എന്നാൽ ഇതു സംബന്ധിച്ച മൊഴിയെടുക്കാൻ ഫോണിൽ വിളിച്ച തന്നോട് ശ്രീലേഖ | Sreelekha | Manorama News
കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ റിപ്പോർട്ടു സമർപ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷൻ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നുSreelekha IPS, Dileep, actress attack, actress attack case, Crime News, Crime Kerala, High Court of Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ.
കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളിൽ വിശദീകരണം തേടിയില്ലെങ്കിൽ വിചാരണ നടപടികളെ ബാധിക്കുമെന്നു അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ | R Sreelekha IPS | Manorama News
Results 1-10 of 22