Activate your premium subscription today
ശനിയാഴ്ച രാത്രി ടർക്സ് ആൻഡ് കെയ്കോസ് ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുക്ക് കൗണ്ടി ഡപ്യൂട്ടി വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ക്രിസ്മസ് രാവിൽ ഒക്ലഹോമയിലുണ്ടായ വെള്ളപ്പൊക്കത്തിൽ എസ്യുവി ഒഴുക്കിൽപ്പെട്ട് എട്ടുവയസ്സുള്ള പെൺകുട്ടിയെ കാണാതായി, അച്ഛൻ മരിച്ചു. ഒക്ലഹോമയിലെ ഡ്യൂറന്റിൽ നിന്നുള്ള ഹൈസ്കൂൾ പരിശീലകനായ വിൽ റോബിൻസനാണു മരിച്ചത്. മറ്റ് നാല് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ന്യൂയോർക്∙ യുഎസിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്തിന്റെ ഇൻഷുറൻസ് യൂണിറ്റ് സിഇഒ ബ്രയൻ തോംസണിന്റെ കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ ന്യൂയോർക്ക് പൊലീസ് പുറത്തുവിട്ടു. ടാക്സിയുടെ ഡാഷ് ക്യാമറയിൽ നിന്നുള്ള രണ്ടു ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ചാണു വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കുറ്റവാളിയെന്നു തെളിഞ്ഞാൽ 20 വർഷം വരെ തടവു ലഭിച്ചേക്കാം. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അനന്തരവൻ
ബോസ്റ്റണിലെ റോക്സ്ബറിയിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തെ തുടർന്ന് 73 വയസ്സുകാരി മരിച്ചു.
മദ്യലഹരിയിൽ യുവതി ഓടിച്ച വാഹനമിടിച്ച് ഫോർട്ട് വർത്ത് പൊലീസ് ഓഫിസർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ ഫോർട്ട് വർത്ത് അന്തർസംസ്ഥാന എക്സിറ്റ് റാംപിലായിരുന്നു അപകടം. ഫോർട്ട് വർത്ത് പൊലീസ് സർജന്റ് ബില്ലി റാൻഡോൾഫാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
വാഷിങ്ടൻ ∙ യുഎസിലെ ഇൻഡ്യാന സംസ്ഥാനത്തെ ഇൻഡ്യാനപ്പൊലിസിൽ ഇന്ത്യൻ വംശജൻ ഭാര്യയുടെ കൺമുന്നിൽ റോഡിൽ വെടിയേറ്റു മരിച്ചു. ആഗ്ര സ്വദേശി ഗവിൻ ദസോർ (29) ആണു കൊല്ലപ്പെട്ടത്. മെക്സിക്കോക്കാരിയായ വിവിയാന സമോറയുമായി ദസോറിന്റെ വിവാഹം കഴിഞ്ഞ മാസം 29ന് ആയിരുന്നു. റോഡിൽ ട്രക്ക് ഡ്രൈവറുമായുണ്ടായ വാക്കുതർക്കമാണു വെടിവയ്പിനിടയാക്കിയതെന്നു പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ 3:30 നാണ് ഹാർമോണി ഗെയ്ൽ ജാക്ക്സിനെ(24) കാണാതായത്.
ഷിക്കാഗോയിൽ തോക്ക് ധാരികൾ നടത്തിയ ആക്രമണത്തിൽ 12 മരണം.
തന്റെ ഇഷ്ടപ്പെട്ട കാർട്ടൂൺ വിഡിയോയിലെ കഥാപാത്രങ്ങളെപോലെ വളർന്നു വലുതാകുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാകണമെന്നതാണ് സ്റ്റോൺ ഹിക്സ് എന്ന നാലു വയസ്സുകാരന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ വളർന്നു വലുതായാലും സ്റ്റോണിന് ആ ആഗ്രഹം നേടിയെടുക്കുന്നതിന് ഒട്ടേറെ വെല്ലുവിളികളുണ്ട്. മാരക വൃക്കരോഗത്തോട് പടപൊരുതിയാണ്
Results 1-10 of 32