Activate your premium subscription today
ലൊസാഞ്ചലസ്∙ ലൊസാഞ്ചലസിലെ തീപിടിത്തത്തിൽ ഭിന്നശേഷിക്കാരനായ ഓസ്ട്രേലിയൻ യുവാവ് മരിച്ചു. റോറി കാലം സൈക്സ് (32) ആണ് മരിച്ചത്. മാലിബുവിലെ അമ്മയുടെ എസ്റ്റേറ്റിലുള്ള കോട്ടേജിലായിരുന്നു റോറി ഉണ്ടായിരുന്നത്. അന്ധനായിരുന്ന റോറിക്ക് സെറിബ്രൽ പാൾസിയുമുണ്ടായിരുന്നു. അതിനാൽ തന്നെ നടക്കാൻ പ്രയാസപ്പെട്ടിരുന്നു.
ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഡാലസ് പൊലീസ് ഓഫിസർ ഗബ്രിയേൽ ബിക്സ്ബി (29) മരിച്ചു.
കലിഫോർണിയയിലെ പസിഫിക് പാലിസേഡ്സിൽ വൻ കാട്ടുതീ പടരുന്നു. 30,000 ത്തിലധികം പേരെ ഒഴിപ്പിച്ചു.
സിയാറ്റിൽ∙ 2023 ജനുവരിയിൽ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുലയെ പട്രോളിങ് വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥൻ കെവിൻ ഡേവിനെ സേനയിൽ നിന്ന് പുറത്താക്കി. 2023 ജനുവരി 23ന് സിയാറ്റിലിലെ ഒരു തെരുവ് മുറിച്ചുകടക്കുമ്പോഴാണ് ഡേവ് ഓടിച്ച പൊലീസ് വാഹനം ആന്ധ്രാപ്രദേശിൽ നിന്നുള്ള 23കാരിയായ
ന്യൂജഴ്സി∙ സമൂഹമാധ്യമങ്ങളിൽ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിന്റെ തൊട്ടടുത്ത ദിവസം യുവതിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ജോസ് മെലോ (52) ആണ് 31 വയസ്സുള്ള നകെറ്റ് ജാഡിക്സ് ട്രിനിഡാഡ് മാൽഡൊണാഡോയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ
സ്വപ്നങ്ങളെ പിൻതുടർന്ന് അമേരിക്കയിൽ പൊലീസ് കുപ്പായമണിഞ്ഞ മലയാളി ഓഫിസർക്ക് ചരിത്ര നേട്ടം.
ന്യൂഓർലിയൻസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ടെക്സസ് സ്വദേശിയായ യുഎസ് പൗരൻ ഷംസുദ്ദീൻ ജബ്ബാർ (42) ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തി.
ന്യൂയോർക്ക്∙ ഇന്ത്യൻ വംശജന് ഇതാദ്യമായി ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ സ്ഥാനം ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു, ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത മകനായ ഷിബു മധുവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഭാര്യ കരോളിൻ. മക്കൾ ആൻഡ്രൂ, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്). ഷിബു
ന്യൂഹാംഷറിൽ കാർബൺ മോണോക്സൈഡ് വിഷബാധയെ തുടർന്ന് നാല് പേർ മരിച്ചു. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് 4:20 ഓടെയാണ് വേക്ക്ഫീൽഡ് ടൗണിലെ വീട്ടിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കലിഫോർണിയയിൽ ഒരു വയസ്സുള്ള കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ.
Results 1-10 of 158