Activate your premium subscription today
റിയാദ് ∙ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് കോടതി മാറ്റുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന
റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
റിയാദ്∙ റിയാദിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ വാദം തുടങ്ങിയെങ്കിലും കേസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് വിധി പറയുന്നത് മാറ്റി വയ്ക്കുന്നത്. നേരത്തെയുള്ള സിറ്റിങ്ങുകളിൽ എല്ലാം
അബഹ നഗരത്തില്‍ ബിനാമി ബിസിനസ് നടത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ച് സൗദിയിലെ ക്രിമിനൽ കോടതി. പെട്രോൾ ബങ്ക് നടത്തിയ രണ്ടു മലയാളികളെയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടു സൗദി പൗരൻമാരെയുമാണ് ശിക്ഷിച്ചത്.
റിയാദ്/ കോഴിക്കോട് ∙ സൗദി പൗരൻ മരിച്ച കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസിൽ വിധി പറയുന്നതു വീണ്ടും നീട്ടി. ആറാം തവണയാണ് റിയാദ് കോടതി കേസ് മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ മാസം എട്ടിനും 12നും 30നും കേസ്
ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന് മക്കയിൽ വധശിക്ഷ നടപ്പാക്കി. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞലവി നമ്പീടത്തിനെ കൊലപ്പെടുത്തിയ അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസിയെയാണ് വധശിക്ഷയ്ക്ക് വിധേയനായത്.
മൊബൈൽ വിവരങ്ങളും അബ്ഷിർ വിശദാംശങ്ങളും ലാപ്ടോപ്പും കൈമാറുമ്പോൾ അതീവ ജാഗ്രത വേണമെന്ന കാര്യം വീണ്ടും ആവർത്തിച്ചുറപ്പിക്കുന്നതാണ് സൗദിയിൽ നിന്നുള്ള ഈ മലയാളിയുടെ കേസ് വിശദാംശങ്ങൾ.
റിയാദ് ∙ രണ്ടു സൗദി ഭീകരര്‍ക്ക് റിയാദില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകര സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തവർക്കാണ് വധശിക്ഷ നടപ്പാക്കിയത്.
പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരനായ രണ്ടാനച്ഛന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദ്∙ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവച്ചു. കോടതിയിലെ മുഴുവൻ കേസുകളും മാറ്റിവച്ചതായി റഹീം നിയമ സഹായസമിതി പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും കേസില്‍ വിധി
Results 1-10 of 23