Activate your premium subscription today
തബൂക്കിൽ സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പ്രവാസികളെ അറസ്റ്റ് ചെയ്തു.
സൗദി ഭീകരന് അല്‍ഖസീമില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദിയില്‍ നിയമ വിരുദ്ധമായി ചരക്ക് ഗതാഗത മേഖലയില്‍ പ്രവര്‍ത്തിച്ച 479 വിദേശ ലോറികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി 10000 റിയാല്‍ പിഴ ചുമത്തി. ട്രക്കുകള്‍ 15 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തു.
മക്കയിൽ ഭിക്ഷാടനത്തിനായി ആറ് കുട്ടികളെ ചൂഷണം ചെയ്തതിന് യെമൻ സ്വദേശിയായ സ്ത്രീയും പുരുഷനും അറസ്റ്റിലായി.
റിയാദ്∙ സൗദി ബാലൻ അനസ് അല്‍ശഹ്രി കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും.വധശിക്ഷയിൽനിന്ന് ഇളവ് ലഭിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് കോടതി ഇന്നും പരിഗണിച്ചില്ല. ഇത് തുടർച്ചയായ പത്താം തവണയാണ് കേസ് കോടതി മാറ്റിവെക്കുന്നത്.
സൗദി അറേബ്യയിലെ നാല് പാരാമെഡിക്കൽ വിഭാഗ തൊഴിലുകളിൽ രണ്ടു ഘട്ടമായി സ്വദേശിവൽകരണം കർശനമാക്കുന്നു. ഏപ്രിൽ 17 മുതൽ എക്സ് റേ- റേഡിയോളജി, ലാബോറട്ടറി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യൻ എന്നീ ജോലികളിലാണ് ആദ്യഘട്ട സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കിയത്.
താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫെബ്രുവരി 27 നും മാർച്ച് 5 നും ഇടയിൽ ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി പരിശോധന നടത്തി.
സൗദി അറേബ്യയിൽ മറ്റൊരു സ്പോൺസർഷിപ്പിലേക്ക് മാറ്റണമെങ്കിൽ തൊഴിലാളിയുടെ പേരിൽ ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) ഉണ്ടാകാന്‍ പാടില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.
റിയാദ് ∙ സൗദി വനിതയെ മനഃപൂര്‍വം കാര്‍ കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി വനിത റീം ബിന്ത് റാദി ബിന്‍ ഫൗസാന്‍ അല്ദുലൈജാനെ കൊലപ്പെടുത്തിയ സൗദി പൗരന് റായിദ് ബിന്‍ അവദ് ബിന്‍ സായിദ് അല്അംരിക്ക് റിയാദില്‍ ആണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.
ജിദ്ദ∙ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം നാളെ(ചൊവ്വ) മുതൽ പ്രാബല്യത്തിൽ. പ്രസവം പ്രതീക്ഷിക്കുന്ന തിയതിക്ക് നാലാഴ്ച മുമ്പു മുതൽ എപ്പോൾ വേണമെങ്കിൽ ഈ അവധി ജീവനക്കാരികൾക്ക്
Results 1-10 of 148