ധർമടം (Dharmadom)
Dharmadom

Dharmadom town in Thalassery taluk of Kannur district in the state of Kerala, India. This town is located in between Anjarakandi River, Ummanchira river, Palayad town and Arabian sea. It is known for the 100-year-old Government Brennen College and Dharmadam Island.

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഒരു  പട്ടണമാണ് ധർമ്മടം. അഞ്ചരക്കണ്ടി പുഴയ്ക്കും ഉമ്മൻചിറ പുഴയ്ക്കും പാലയാട് പട്ടണത്തിനും അറബിക്കടലിനും ഇടയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.