ബദിയടുക്ക(Badiyadka)
Badiyadka

Badiyadka officially known as "Badiadka" is a town and gram panchayat in the Kasaragod district, state of Kerala, India. It is located 13 km to the east of District headquarters Kasaragod. 17 km from Manjeshwara.

കാസർകോട് ജില്ലയിലെ ഒരു ഗ്രാമമാണ് ബദിയഡുക്ക. ഈ പേരിന്റെ ഉദ്ഭവം ബദി (ക്ഷേത്രം, അടുക്ക) യിൽ നിന്നാണ്.  കർണ്ണാടകത്തിലേക്കുള്ള പ്രധാനപാത ഈ ടൗൺ വഴിയാണ് കടന്നു പോകുന്നത്.