കുമ്പള (kumbla)
kumbla

kumbla is a small town in Kasaragod district of Kerala state in India. It is located 12 km north of Kasaragod town.

 

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിന് 11കിലോമീറ്റർ വടക്കാണ് കുമ്പള എന്ന പട്ടണം. ഒരു കായലിനാൽ ചുറ്റപ്പെട്ട ഉപദ്വീപിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കുമ്പള കോട്ട തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുമ്പളയിൽ ഉണ്ട്.