മൊഗ്രാൽ(Mogral)
Mogral

Mogral is a town in Kasaragod district in the state of Kerala, India. Mogral is part of Kumbla Grama Panchayat. The Mogral River flows on the southern border of Mogral.

കാസർകോട്  ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാൽ. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു.