രാജപുരം(Rajapuram)
Rajapuram

Rajapuram is a small Village/hamlet in Kanhangad Block in Kasaragod District of Kerala State, India. It comes under Malom Panchayath. Rajapuram Pincode is 671532 and postal head office is Rajapuram.

ഉത്തരകേരളത്തിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് രാജപുരം. കാസർകോട്  ജില്ലയിലെ കള്ളാർ പഞ്ചായത്തിലാണു ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏച്ചിക്കോൽ എന്നപേരിൽ അറിയപ്പെട്ടു വന്നിരുന്ന ഈ പ്രദേശം, ക്നാനായകുടിയേറ്റക്കാരുടെ വരവിനുശേഷമാണ്‌ രാജപുരം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്