വെള്ളരിക്കുണ്ട്(Vellarikkundu)
Vellarikkundu

Vellarikundu is a town and taluk headquarters in the Hill range of Kasaragod District in the state of Kerala. Vellarikundu is located between Odayanchal and Chittarikkal on Odayanchal-Cherupuzha Road.

കാസർകോട് ജില്ലയിലെ ഒരു പ്രധാന മലയോര പട്ടണമാണ്‌ വെള്ളരിക്കുണ്ട്. ഒടയഞ്ചാൽ-ചെറുപുഴ റോഡിൽ ഒടയൻഞ്ചാലിനും ചിറ്റാരിക്കലിനും മിടയിൽ വെള്ളരിക്കുണ്ട് സ്ഥിതി ചെയ്യുന്നു.