കടയ്ക്കൽ (Kadakkal)
Kadakkal

Kadakkal is a historic town located in the eastern part of Kollam district, Kerala. Attingal , Punalur , Varkala , Paravoor are the near by Cities to Kadakkal. This Place is in the border of the Kollam District and Thiruvananthapuram District. 

കേരളത്തിൽ കൊല്ലം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കടയ്ക്കൽ. . കുരുമുളകിന്റെയും, നെല്ലിന്റെയും, റബ്ബറിന്റെയും ഉൽപാദന കാര്യത്തിൽ ജില്ലയിൽ ഒന്നാമതാണ്‌. പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന മുടിയേറ്റുത്സവം ഈ നാടിന്റെ സർവ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ്.