ഓയൂർ (Oyoor)
Oyoor

Oyoor (also spelled "Oyur") is a small township of Velinalloor village in the Kottarakara Taluk, Kollam District of Kerala, India. It is situated on the banks of the Ithikkara River. It is surrounded by several small satellite villages: Ugramkunnu in the south, Chenkulam in the west, Mylode in the north and Karingannoor in the east.

കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന വെളിനല്ലൂർ‍ പഞ്ചായത്തിലെ ഒരു വളർന്നു കൊണ്ടിരിക്കുന്ന പട്ടണമാണ് ഓയൂർ.ഒയൂർ പട്ടണത്തിന്റെ ഒരു വശത്ത് കൂടിയാണ് ഇത്തിക്കര ആറ് ഒഴുകുന്നത് .