തൃക്കൊടിത്താനം
Thrikkodithanam

Thrikkodithanam is a village in Kottayam district in the state of Kerala, India.[1] It is located on the outskirts of Changanassery Municipality.

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് തൃക്കൊടിത്താനം.ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.