കൊടുവള്ളി(Koduvally)
Koduvally

Koduvally is a major municipal town in Kozhikode district. It is located on the Calicut-Mysuru National Highway 766 (NH 766) and is about 21 km northeast of Kozhikode city. koduvally is known as the city of gold.

 കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പ്രധാനപ്പെട്ട മുനിസിപ്പൽ  ടൗൺ ആണ്. കാലികട്ട് – മൈസൂർ നാഷണൽ ഹൈവേയിൽ 766 ൽ ആണ് ഉള്ളത്.  കോഴിക്കോട് നഗരത്തിൽനിന്നും 21 കിലോമീറ്റർ ദൂരം ഉണ്ട്. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്.