കോഴിക്കോട്(Kozhikode)
kozhikode

Kozhikode also known in English as Calicut, is a city along the Malabar Coast in the state of Kerala in India. It is the largest city in the region known as Malabar and was the capital of the British-era Malabar district. Kozhikode Municipality was upgraded into Kozhikode Municipal Corporation in the year 1962, making it the second-oldest Municipal Corporation in the state.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരമാണ് കോഴിക്കോട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു.