Activate your premium subscription today
റിഷ്റ∙ പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടേക്ക് പുറപ്പെട്ടു. ഡ്യൂട്ടിക്കിടെ ബുധനാഴ്ചയാണ് അതിർത്തി കടന്നെന്ന് ആരോപിച്ച് കോൺസ്റ്റബിൾ റാങ്കിലുള്ള പുർണം കുമാർ ഷാ (40) പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടെത്തി ഉത്തരം തേടുമെന്നാണ് പുർണത്തിന്റെ ഭാര്യ രജനി മാധ്യമങ്ങളോടു പറഞ്ഞത്. പുർണം പിടിയിലായിട്ട് നാലു ദിവസം കഴിഞ്ഞെന്നും ഇതുവരെ വ്യക്തമായ മറുപടി ആരും നൽകുന്നില്ലെന്നുമാണ് ഗർഭിണിയായ രജിനിയുടെ നിലപാട്.
ബെംഗളൂരു∙ പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാർഥിനി കഴിഞ്ഞ വർഷം കോളജ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച സംഭവം പുനരന്വേഷിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി. സ്വകാര്യ നഴ്സിങ് കോളജിലെ ബിഎസ്സി ഒന്നാം വർഷ വിദ്യാർഥിനി പുതുക്കോട് ഗംഗാധരന്റെ മകൾ അതുല്യ (19) ഹോസ്റ്റലിന്റെ 6–ാം നിലയിൽ നിന്ന് വീണു മരിച്ചെന്നാണ് അധികൃതർ അറിയിച്ചത്.
തിരുവനന്തപുരം∙ വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എത്ര ധനസഹായം കേരളത്തിനു നല്കി എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവരാവകാശ പ്രകാരം പ്രധാനമന്ത്രിയുടെ ഓഫിസിന് നല്കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര
1991ലെ ഉദാരവൽക്കരണത്തിനു പിന്നാലെ സാമ്പത്തികരംഗത്ത് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുതിച്ചുചാട്ടം നടത്തിയതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ (പിഎം–ഇഎസി) പുതിയ റിപ്പോർട്ട്. 2023–24ൽ ഇന്ത്യയുടെ ആകെ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) 30.6% കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഇതോടെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ പാർലമെന്റ് വിളിച്ചുകൂട്ടേണ്ടി വരും.
ബെംഗളൂരു∙ ലൈംഗിക പീഡന വിഡിയോകൾ പുറത്തുവന്നതിനെ തുടർന്നു രാജ്യംവിട്ട ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാത്തത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ (പിഎംഒ) വീഴ്ചയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര കുറ്റപ്പെടുത്തി. പാസ്പാർട്ട് റദ്ദാക്കണമെന്ന കർണാടക സർക്കാരിന്റെ കത്ത് 21ന് മാത്രമാണ് ലഭിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ഒന്നിന് തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നെന്നും ഇതു വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വീഴ്ചവരുത്തിയതാകാമെന്നുമാണു പരമേശ്വര തിരിച്ചടിച്ചത്. ഇത്ര നിരുത്തരവാദപരമായാണോ കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്നും ചോദിച്ചു.
പട്ന ∙ രാജ്യത്തു വരാനിരിക്കുന്ന വമ്പൻ വികസനത്തിന്റെ ‘ട്രെയിലർ’ മാത്രമാണു കഴിഞ്ഞ 10 വർഷത്തിൽ കണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത സർക്കാരിൽ ഏറെ ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും മോദി പറഞ്ഞു. ബിഹാറിലെ ജമുയിയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി. കോൺഗ്രസിന്റെയും ആർജെഡിയുടെയും
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾ ജീവിതത്തിന്റെ വെളിച്ചത്തിലേക്കെത്തുന്നതും നോക്കി പ്രാർഥനകളോടെ കാത്തിരിക്കുകയാണു രാജ്യം. അവർ നിസ്സഹായതയുടെ ഇരുട്ടിൽ കുടുങ്ങി പത്തു ദിവസമാകുമ്പോഴും ആശ്വാസവാർത്ത എത്താത്തതിലുള്ള ആശങ്ക പെരുകുന്നു. സർക്കാർ സംവിധാനങ്ങൾ എന്തു കാരണങ്ങൾ നിരത്തിയാലും അതൊന്നും തുരങ്കത്തിൽ കുടുങ്ങിപ്പോയവരുടെ ഉത്കണ്ഠകൾക്കു പരിഹാരമാകുന്നില്ല.
ന്യൂഡൽഹി∙ കേന്ദ്രമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഒാഫിസ് അന്വേഷിച്ച് തീർപ്പാക്കി. പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നാണു കണ്ടെത്തൽ... V Muralidharan gets clean chit in protocol issue
കൊച്ചി ∙ പ്രധാനമന്ത്രിയെ കൊച്ചിയില്‍ സ്വീകരിക്കാൻ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തില്ല. അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത്. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗവർണറെ
Results 1-10 of 19