Activate your premium subscription today
പുതുക്കിയ പട്ടിക പ്രകാരം 224 സ്ഥാപനങ്ങൾക്ക് മാത്രമെ റിക്രൂട്ട്മെന്റ് ലൈസൻസുള്ളൂ. രാജ്യത്തേക്കുള്ള റിക്രൂട്ട്മെന്റുകൾക്കായി അംഗീകൃത സ്ഥാപനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഖത്തറിലെ റോഡുകളിലൊന്നിൽ യുവാക്കൾ നടത്തിയ അപകടകരമായ പെരുമാറ്റത്തിനാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നടപടി സ്വീകരിച്ചത്.
ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഒട്ടനവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മാപ്പ് നല്കി. അതേസമയം മാപ്പിന്റെ ആനുകൂല്യം ലഭിച്ചത് എത്ര തടവുകാര്‍ക്കാണെന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
എണ്ണ വില ബാരലിന് 60 ഡോളര്‍ കണക്കാക്കിയുള്ളതാണ് 2025 ലെ ബജറ്റ്.
ബജറ്റ് സംബന്ധിച്ച 2024 ലെ 20–ാം നമ്പർ നിയമത്തിലാണ് അമീർ ഒപ്പുവെച്ചത്.
അഞ്ചാമത് ഇന്ത്യ - ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
ദോഹ ∙ ഖത്തർ എംപോക്സ് കേസുകളിൽ നിന്ന് മുക്തമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കേസുകൾ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യക്ഷമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
ദോഹ∙ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വിലൂടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യം. ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഏതൊക്കെ തരം സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുകയെന്ന് അറിയിച്ചത്. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍
ദോഹ ∙ ഖത്തറില്‍ കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ സേവനങ്ങളില്‍ 98.09 ശതമാനം പൊതുജനങ്ങളും സംതൃപ്തര്‍.ഏപ്രിലില്‍ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലെത്തിയ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് സേവനങ്ങളില്‍ എത്രമാത്രം സംതൃപ്തരാണെന്ന് കണ്ടെത്തിയതെന്ന് സിവില്‍ സര്‍വീസ് ആന്‍ഡ്
മുംബൈ∙ ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയിട്ടില്ലെന്നു വ്യക്തമാക്കി ബോളിവുഡ് താരം ഷാറുഖ് ഖാൻ. മുൻനാവികരെ ജയിലിൽനിന്നു മോചിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാറുഖ് ഖാന്റെ സഹായം തേടിയെന്നു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു.
Results 1-10 of 83