Activate your premium subscription today
കോവിഡ് പ്രതിരോധത്തിന് എല്ലാവരും സാമൂഹിക അകലം പാലിക്കാനാണ് ഗവൺമെന്റ് നിർദ്ദേശിച്ചത്. എന്നാൽ ബെൽജിയത്തിലെ ബ്രസൽസിൽ ഒരു കലാകാരൻ തന്റെ തല ഒന്നാകെ ഈ ലോകത്തിൽ നിന്നു തന്നെ ഐസൊലേറ്റ് ചെയ്തു കളഞ്ഞു. ഇതിനായി അലൻ വെർചൂരൻ എന്ന കലാകാരൻ തലയിലേറ്റിയത് ഒരു സഞ്ചരിക്കുന്ന മരുപ്പച്ചയാണ്. ഒരു പ്ലെക്സി ഗ്ലാസ് മിനി
Results 1-1