Activate your premium subscription today
‘യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാൻ പോകുകയാണ്. ഇനി ചിലപ്പോൾ നേരിട്ടു കാണാൻ കഴിഞ്ഞേക്കില്ലെന്നാ തോന്നുന്നത്..’
മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്ത സഹമത്സരാർഥികൾ തന്നെ അവഗണിച്ചെന്നും ഒറ്റപ്പെടുത്തിയെന്നും മിസ് റഷ്യ അന്ന ലിന്നിക്കോവ. മത്സരത്തിലുടനീളം സഹ മത്സരാർഥികൾ യാതൊരു പരിഗണനയും തന്നില്ലെന്നും അമേരിക്കയിലെയും യുക്രെയ്നിലെയും മത്സരാർഥികൾക്ക് അനുകൂലമായാണ് മത്സരം നടത്തിയതെന്നും അന്ന ആരോപിച്ചു. മത്സരത്തിന്
Results 1-2