Activate your premium subscription today
അന്നന്നു വേണ്ടുന്ന ആഹാരത്തിനു മാത്രമല്ല മനുഷ്യന്റെ മനം മയക്കുന്ന ചിരിക്കും സമ്പന്നമായ ഭാഷയ്ക്കും നാം കൃഷിയോടു കടപ്പെട്ടിരിക്കുന്നു. വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞിരുന്ന മനുഷ്യൻ നിശ്ചിത സ്ഥലങ്ങളിൽ താമസമാക്കി കൃഷി ചെയ്യുന്ന സംസ്കാരം വളർത്തിയെടുത്തത് അവന്റെ പുരോഗതിയിലെ നാഴികക്കല്ലായ
തൃശ്ശൂർ∙ മനുഷ്യനെപോലെ കുരങ്ങന്മാരും ചിരിക്കുമോ? ചിരിക്കുമെന്നാണ് മുകളിലെ ചിത്രം സാക്ഷ്യപെടുത്തുന്നത്. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള ജീവിവർഗ്ഗമാണ് കുരങ്ങന്മാർ. മനുഷ്യന്റെ കുറെയേറെ സ്വഭാവസവിശേഷതകൾ അവയും കാണിക്കാറുണ്ട്. എന്നാൽ ഈ ചിരിക്ക് ഒരു പ്രത്യേകതയുണ്ട്. മനുഷ്യന് സന്തോഷം വരുമ്പോഴാണ്
മാസ്കുകൾ വഴിമാറിയെങ്കിലും ഇപ്പോഴും മനുഷ്യർക്ക് ചിരിക്കാൻ മടിയാണ്. കോവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ ഇന്നും മനുഷ്യർ മറന്നിട്ടില്ല. കോവിഡ് കാലത്തും അതിനെ തുടർന്നുവന്ന നാളുകളിലും പതിവിൽക്കൂടുതലായി വെറുപ്പും വിദ്വേഷവും ലോകം മുഴുവൻ പടർന്നു എന്ന് ഐക്യരാഷ്ട്രസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിരിയും പുഞ്ചിരിയുമെല്ലാം അങ്ങനെ വിസ്മരിക്കപ്പെട്ടുതുടങ്ങി. പക്ഷേ മനുഷ്യന് ചിരിക്കാതിരിക്കാനാവില്ല. ലേശം പുഞ്ചിരിയെങ്കിലും മുഖത്തുണ്ടെങ്കിൽ പല ദുരിതങ്ങളും ക്ഷണനേരത്തേയ്ക്കെങ്കിലും മറക്കും. അതുകൊണ്ട് ചില രാജ്യങ്ങൾ പുഞ്ചിരിക്കാനും അതിനപ്പുറം ചിരിക്കാനും പഠിപ്പിക്കുകയാണ് ഇപ്പോൾ.
Results 1-3