Activate your premium subscription today
ബോളിവുഡ് സുന്ദരി സോനം കപൂറും ഫാഷൻ ഡിസൈനർ അനാമിക ഖന്നയും ഒന്നിച്ചാൽ ഫാഷൻ ലോകത്തിന് സവിശേഷമായി എന്തെങ്കിലുമൊന്ന് ലഭിക്കും. നിരവധി റെഡ് കാർപറ്റുകളിൽ അനാമിക ഖന്നയുടെ വസ്ത്രത്തിൽ തിളങ്ങി സോനം ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണ്. അതിന്റെ തുടർച്ചയാണ് സോനത്തിന്റെ പുതിയ ചിത്രങ്ങൾ. എംബ്രോയ്ഡറിയുടെ സൗന്ദര്യം
Results 1-1