Activate your premium subscription today
തിരുവനന്തപുരം ∙ അംഗീകൃത ഏജൻസികൾക്ക് മുടിമാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ അടുത്ത സാമ്പത്തികവർഷം മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടെ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ എന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ, മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ച മന്ത്രി, സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം മാത്രമാണ് ഇതിനു തയാറാകുന്നതെന്നും ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ രാജ്യത്തു കഷ്ടപ്പെടുന്ന പാവങ്ങളും ഇടത്തരക്കാരുമായ ഓരോ വ്യക്തിയുടെയും മുഖത്തെ പുഞ്ചിരി തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഡൽഹി പ്രജാപത് കോളനിയിലെ ഉത്തംനഗറിൽ ബാർബർഷോപ്പ് സന്ദർശിച്ച് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ രാഹുൽഗാന്ധി പിന്നീട് കടയിലേക്ക് ആവശ്യമായവ വാങ്ങിക്കൊടുക്കുകയും ചെയ്തു.
ദുബായ് ∙ ഇന്ത്യയിൽ നിന്ന് സിനിമ, ക്രിക്കറ്റ് സൂപ്പർ താരങ്ങളും മറ്റു സെലിബ്രിറ്റികളും ദുബായിലെത്തിയാൽ ഒരാളുടെ മുന്നിൽ തലകുനിക്കാതെ
പത്തനംതിട്ട ∙ കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ സുവർണ ജൂബിലി സ്മാരക മന്ദിരം ചൊവ്വാഴ്ച ആലുവയിൽ ഉദ്ഘാടനം ചെയ്യും. ആലുവ യുസി കോളജിനു സമീപമാണ് മന്ദിരം. സംഘടന സ്ഥാപക നേതാവ് എ.കൃഷ്ണന്റെ ഓർമയ്ക്കാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. barber, beautician, Headquarters, Aluva, Manorama News
തൊടുപുഴ ∙ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് ഇനി മുടി വെട്ടണമെങ്കിൽ ജില്ലയ്ക്ക് പുറത്തു പോകണം. സമര പരിപാടിക്കിടെ തൊഴിലിനെയും തൊഴിലാളികളെയും അപമാനിച്ച സി.പി.മാത്യുവിനെ C.P Mathew, Idukki DCC President, Barber shop, Barber Labour union, Congress, Vandiperiyar, Manorama News
പാക്കിസ്ഥാനിലെ ലാഹോർ സ്വദേശി അലി അബ്ബാസിന്റെ സലൂണിൽ മുടി വെട്ടിക്കാൻ എത്തുന്നവർ എന്തിനും തയാറായിരിക്കണം. കാരണം ഇവിടെ കത്തിയും ചുറ്റികയും ചില്ലിന്റെ പൊട്ടിയ കഷ്ണങ്ങളും ഉപയോഗിച്ചാണ് മുടി വെട്ടുന്നത്. അതുകൊണ്ട് ഈ സലൂണ് ധൈര്യശാലികൾക്കുള്ളതാണ് എന്നു പറയാം. പാക്കിസ്ഥാനിലെ ഒരു പ്രാദേശിക ചാനലാണ് അലി
Results 1-6