Activate your premium subscription today
എന്റെ കുട്ടിക്കാലത്ത് പിറന്നാളുകൾ വളരെ ലളിതമായാണ് കൊണ്ടാടിയിരുന്നത്. ആർഭാടങ്ങൾ ഒന്നുമില്ല. ആരുടെ പിറന്നാളായാലും വീട്ടിൽ അന്നൊരു പായസം ഉണ്ടാക്കും. അത് തന്നെയാണ് ആഘോഷം. കേക്ക് മുറി .ക്കലൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. പായസം തന്നെ വലിയ ഒരു കാര്യമായാണ് ഞങ്ങൾ കുട്ടികൾ
മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡാലസിൽ നടന്നു.
ടൽസ∙ അമേരിക്കയെ പിടിച്ചുകുലുക്കിയ ടുൽസ കൂട്ടക്കൊലയെ അതിജീവിച്ചവരിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാളായ ലെസി റാൻഡിൽ തന്റെ 110-ാം ജന്മദിനം ആഘോഷിച്ചു.
തിരുവനന്തപുരം ∙ വീടിനു പുറത്ത് പ്രിയപ്പെട്ട പാലക്കാട്ടെയും കാസർകോട്ടെയും സഖാക്കൾ പായസവും ലഡുവും വിതരണം ചെയ്ത് തന്റെ 101–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഏതാനും വർഷങ്ങളായി പതിവുള്ളതുപോലെ വീടിനുള്ളിൽ അടുത്ത ബന്ധുക്കളുടെ പരിചരണയിൽ ആഘോഷമൊതുക്കി.
തിരുവനന്തപുരം ∙ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവിന് ഇന്ന് 101–ാം പിറന്നാൾ. നൂറ്റാണ്ടു പിന്നിട്ട വി.എസ്. അച്യുതാനന്ദന് ഇത് സവിശേഷമായ പിറന്നാൾ. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു കേരളം കടക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന നേതാവ് അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന ഈ ജന്മദിനം ആഘോഷിക്കുന്നത്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74 വയസ്സു തികയുന്നു. ഇന്ന് ഒഡീഷയിലെത്തുന്ന മോദി, വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന ‘സുഭദ്ര യോജന’ പദ്ധതികൾ പ്രഖ്യാപിക്കും. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ വാഗ്ദാനമായിരുന്നു ഇത്.
ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങൾ നേടുക എന്നത് അപൂർവ ഭാഗ്യമാണ്. പുളിങ്കുന്നിലെ കളത്തിൽ കുടുംബം ആ സൗഭാഗ്യത്തിന്റെ ഇരട്ടിമധുരം നുണയുകയാണ്. കുടുംബത്തിലെ തലമുതിർന്ന കാരണവന്മാരായ അപ്പച്ചന്റെയും അപ്പച്ചിയുടെയും നൂറാം പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇവർ. ഒരേ കുടുംബത്തിലെ രണ്ട് സഹോദരന്മാരുടെ മക്കളായി
വിപ്ലവകരമായ സാമൂഹിക പരിവർത്തനമാക്കിയത് അടിത്തട്ട് സമൂഹങ്ങളിൽനിന്ന് ഉയർന്നുവന്ന പ്രസ്ഥാനങ്ങളാണ്. ഈ മുന്നേറ്റങ്ങളിൽ പ്രക്ഷോഭകരമായ നേതൃത്വമാണ് അയ്യങ്കാളി വഹിച്ചത്. ജനാധിപത്യ പൗരസമൂഹമായി മലയാളനാടിനെ മാറ്റിയെടുത്തതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്.
കൊച്ചി ∙ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ 7 ന് മുപ്പത്തിനായിരം പേരുടെ രക്തദാനം ലക്ഷ്യമിട്ട് ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ. കഴിഞ്ഞ വർഷം കാൽ ലക്ഷം പേരുടെ രക്തദാനമാണ് ലോക മെമ്പാടുമായി നടത്തിയതെന്ന് അസോസിയേഷൻ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ്, സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവർ അറിയിച്ചു. ഒാഗസ്റ്റ് 20 ന് ഒാസ്ട്രേലിയയിൽ തുടങ്ങുന്ന രക്തദാന ക്യാംപയിൻ ഒരു മാസം നീണ്ടു നിൽക്കും. സംഘടനയുടെ പ്രവർത്തനങ്ങളുള്ള പതിനേഴു രാജ്യങ്ങളിലും രക്ത ദാന പരിപാടികൾ നടക്കും. ക്യാംപയിനിൽ നിരവധി മലയാളികൾ പങ്കാളികളാകാറുണ്ട്. ഇക്കുറിയും ബഹുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു.
യുഎസിൽ ഫ്ലോറിഡയിലെ കീ വെസ്റ്റ് ദ്വീപുനഗരത്തിൽ ഹെമിങ്വേ ആരാധനയുടെ കടലാരവം. ‘ദി ഓൾഡ് മാൻ ആൻഡ് ദ് സീ’ യുടെ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ 125-ാം ജന്മവാർഷികത്തിലാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്ന കീ വെസ്റ്റിൽ ആഘോഷം.
Results 1-10 of 102