Activate your premium subscription today
തലയിണ വസ്ത്രം പോലെ ധരിച്ച് ചിത്രം പങ്കുവയ്ക്കുന്നതായിരുന്നു പില്ലോ ചാലഞ്ച്. താരസുന്ദരി തമന്ന ഭാട്ടിയ ഉൾപ്പടെ ഈ ചലഞ്ചിൽ പങ്കാളിയായിരുന്നു. പില്ലോ ചാലഞ്ചിനും ബ്ലാങ്കറ്റ് ചലഞ്ചിനും ശേഷം പുതിയ ചാലഞ്ചിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സോഷ്യൽ ലോകം.
Results 1-1