Activate your premium subscription today
താര വിവാഹങ്ങൾ ഇപ്പോൾ കൂടി വരികയാണ്. താരങ്ങളായവർ പരസ്പരം വിവാഹം ചെയ്യുന്ന അവസ്ഥ സർവസാധാരണമായി മാറുകയാണ്.
മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ഇരുവരും പ്രണയദിനത്തിൽ വെളിപ്പെടുത്തി. ‘‘അവളും അവനും യെസ് പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈൻസ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി.’’–അമേയയും ജിഷിനും കുറിച്ചു
ടെലിവിഷൻ താര ദമ്പതികളായ ക്രിസ് വേണുഗോപാലിനും ദിവ്യ ശ്രീധർക്കുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇവർ വിവാഹമോചിതരാകാൻ തുടങ്ങുന്നുവെന്നു വരെ വാർത്തകളെത്തി. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ക്രിസും ദിവ്യയും. കഫെ വൈബ് എന്നൊരു ചാനലും മറ്റ് ചില ഓൺലൈൻ
നടി പാർവതി നായർ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഇരുവരുടേതും പ്രണയവിവാഹമാണ്. വിവാഹം കഴിക്കുക എന്ന ഉദ്ദേശത്തോടയാണ് തങ്ങൾ ഡേറ്റിങ് ആരംഭിച്ചതെന്നും ആശ്രിതിന് സിനിമാ മേഖലയുമായി ഒരു
നടി പാർവതി നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് പാർവതി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. തന്റെ പ്രണയത്തെ ജീവിതത്തിൽ സ്വന്തമാക്കാൻ ഒരുങ്ങുന്ന സന്തോഷത്തിലാണ് താനെന്ന് പാർവതി പറയുന്നു. ‘‘എന്റെ പ്രണയത്തിനൊപ്പം ജീവിതം
നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷൻ താരവും അവതാരകനുമായ അമീൻ തടത്തിൽ ആണ് വരൻ. ഇരുവരുടേതും അറേഞ്ച്ഡ് മാരിയേജ് ആണ്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് അമീൻ. ‘‘ഒരേ ടെലിവിഷൻ ഷോയിലൂടെയാണ് പരിചയപ്പെടുന്നതും പിന്നീട്
തെന്നിന്ത്യൻ താരം കീർത്തി സുരേഷിന്റെ പ്രിവെഡിങ് ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തു വന്നപ്പോൾ ആരാധകരുടെ കണ്ണുടക്കിയത് താരത്തിന്റെ വസ്ത്രങ്ങളിലും ആഭരണങ്ങളിലുമാണ്. ഓഫ് വൈറ്റ്–ഗോൾഡൻ തീമിലുള്ള ദാവണിയും അവയ്ക്കൊപ്പം അണിഞ്ഞ ഇളക്കത്താലിയും പവൻമാലയും പാരമ്പര്യത്തിന്റെ പ്രൗഢിക്കൊപ്പം പുതിയ കാലത്തിന്റെ ചാരുതയും
നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും വീണ്ടും വിവാഹിതരായി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തില്‍ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികളിപ്പോള്‍. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ഉൾക്കൊള്ളിച്ച വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയാണ് ഒന്നാം വിവാഹവാർഷികം
താരനിബിഢമായി നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയയുടെ വിവാഹ വിരുന്ന്. മമ്മൂട്ടി, ദുൽഖര്‍ സൽമാൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ജഗദീഷ്, ആന്റണി പെരുമ്പാവൂർ തുടങ്ങി സിനിമാ ലോകത്തെ നിരവധിപ്പേർ ആശംസകളർപ്പിക്കാൻ എത്തി. പാലാ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ്
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മൂത്ത മകൾ സിന്തിയ വിവാഹിതയായി. അഖിൽ ആണ് വരൻ. പാലാ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. രമേശ് പിഷാരടി, ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ജാസ്മിൻ ഷായുടെ ആശയങ്ങളാണ് തന്നെ അദ്ദേഹത്തിലേക്ക് ആകർഷിച്ചതെന്ന് നടി പത്മപ്രിയ. ജീവിതപങ്കാളി ഫിസിക്കലി ഹോട്ട് ആണ് എന്നതിനൊപ്പം സ്വാർഥ താല്പര്യങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രീയക്കാരനാണ്. ജാസ്മിന് ഷാ സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുമെന്ന ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇരുവരും ഒരേ
Results 1-10 of 709