Activate your premium subscription today
പ്രശസ്ത ഗായിക ദുവാ ലിപയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബ്രിട്ടീഷ് നടൻ ക്യാലം ടെണറുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹ നിശ്ചയത്തിന്റെ കാര്യം ഗായിക വെളിപ്പെടുത്തിയത്.
വിവാഹം ആഡംബരത്തോടെ നടത്തണോ ലളിതമായി മതിയോ എന്നതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. സമൂഹമാധ്യമങ്ങളിൽ ആഘോഷമാകുന്ന സെലിബ്രിറ്റി കല്യാണങ്ങളെ അനുകരിക്കുന്ന പ്രവണത ഇന്ന് പല യുവാക്കളും രക്ഷിതാക്കളും പിന്തുടർന്നതോടെ, സമ്പാദ്യമെല്ലാം ഒറ്റ ആഘോഷത്തോടെ തീരുന്ന ഘട്ടം വരെയെത്തി കാര്യങ്ങൾ. എന്നാൽ ഈ
കഴിഞ്ഞ ജനുവരിയിലാണ് മോഡലും നടിയുമായ എമി ജാക്സണും സംഗീതജ്ഞനായ എഡ് വെസ്റ്റ്വിക്കും വിവാഹിതരാകാൻ പോകുന്നു എന്നു വ്യക്തമാക്കിയത്. ആൽപ്സ് പർവതനിരകളിൽ നിന്ന് മോതിരം കൈമാറുന്ന ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി താരം നടത്തിയ
കഴിഞ്ഞ ദിവസമാണ് നടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡലായ താരിണി കലിംഗരായറാണ് വധു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നറിഞ്ഞ അന്നു മുതൽ സമൂഹ മാധ്യമങ്ങള്‍ തേടുന്നത് താരിണിയെ പറ്റിയാണ്. ഫാഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരിണി സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. പതിനാറാം വയസ്സിലാണ്
വിജയ് മല്യയുടെ മകനും നടനുമായ സിദ്ധാർഥ് മല്യയും കാമുകി ജാസ്മിനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹലോവീൻ ദിനത്തിലാണ് സിദ്ധാർഥ് പ്രണയിനി ജാസ്മിനെ പ്രെപ്പോസ് ചെയ്തത്. മുട്ടുകുത്തിയിരുന്ന് മോതിരം കൈമാറുന്ന ചിത്രങ്ങൾ സിദ്ധാർഥ് പങ്കുവച്ചു. മനോഹരമായ ഡയമണ്ട് മോതിരമാണ് സിദ്ധാർഥ് കാമുകിയുടെ വിരലിലണിഞ്ഞത്. ജാസ്മിൻ
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്ന എന്ന വാർത്ത ആരാധകർക്ക് അപ്രതീക്ഷിതമായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് പലരും വിവാഹകാര്യം അറിഞ്ഞത്. എന്നാൽ അഞ്ജലി അഭിനയിക്കുന്ന സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു ഇരുവരുടെയും വിവാഹ
നടി കാര്‍ത്തിക നായർ വിവാഹിതയാകുന്നു. മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അമ്മയും നടിയുമായ രാധ നായർ. വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് രാധ പങ്കുവച്ചത്.
ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും വസ്ത്രധാരണ രീതി കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ സഹോദരി സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു ചിത്രമാണിപ്പോൾ വൈറലാകുന്നത്. ഉർഫി ഒരു യുവാവിനൊപ്പമിരുന്ന് പൂജ ചെയ്യുന്ന ചിത്രമാണ് സഹോദരി പങ്കുവച്ചത്. യുവാവിന്റെ മുഖം ഒരു സ്മൈലി കൊണ്ട് മറച്ചതിന്
റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പരിചിതനായ ഷിയാസ് കരീം. മോഡലും അഭിനേതാവുമായ ഷിയാസ് വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. റെഹാനയാണ് വധു. കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം. എന്നാൽ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്.
ഡോ. റോബിന് രാധാകൃഷ്ണനും നടിയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോൾ ഇരുവരുടെയും അതിമനോഹരമായ വസ്ത്രധാരണമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ച. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയില്‍ ആരതിയെത്തിയപ്പോള് അതേ നിറത്തിലുള്ള സ്യൂട്ടിലാണ് റോബിന് തിളങ്ങിയത്. ധാരാളം വര്‍ക്കുകള്‍
Results 1-10 of 38