ഫെയ്സ് പാക്
Face pack

ചർമസംരക്ഷണത്തിന് വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഫെയ്സ് പാക്കുകൾ. മുഖ ചര്‍മത്തിലെ കേടുപാടുകൾ പരിഹരിച്ച്, തിളക്കവും മൃദുത്വവും നൽകാൻ ഫെയ്സ് പാക്കുകൾ സഹായിക്കുന്നു. രാസവസ്തുക്കളും പ്രകൃതിദത്ത വസ്തുക്കളും ഫെയ്സ് പാക്കുകൾ ഉണ്ടാക്കാനായി ഉപയോഗിച്ച് വരുന്നു.

English Summary : Benefits of Face pack in skin care