Activate your premium subscription today
ആരെയും ആകർഷിക്കുന്ന വെള്ളാരം കണ്ണുകൾ. അൻപത്തിയൊന്നാം വയസ്സിലും യുവത്വം തുളുമ്പുന്ന ചർമം. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷൻമാരുടെ പട്ടികയിൽ വീണ്ടും ഇടംനേടിയിരിക്കുകയാണ് ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ ഹൃതിക് റോഷൻ. ടെക്നോസ്പോർട്ട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവേയിൽ ലോകസുന്ദരൻമാരുടെ പട്ടികയിൽ
പഴയ തുണികള്‍ പാഴാക്കാതെ അവയില്‍ നിന്ന് ഫാഷന്റെ വേറിട്ട ലോകം തുറക്കുകയാണ് റിവാഗോ കമ്പനിയുടെ സ്ഥാപകയായ ജൂലിയാന ബൈജു പാറക്കല്‍. നമ്മള് ഉപയോഗിച്ച് വലിച്ചെറിയുന്ന തുണികളില്‍ നിന്നെല്ലാം മനോഹരമായ ഫാഷന്‍ വസ്ത്രങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ജുലിയ പറയുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന
ഈ റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഫാഷൻ, ബ്യൂട്ടി, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ വരെ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ആമസോൺ അവസരം ഒരുക്കുന്നു. ജനുവരി 13 മുതൽ 19വരെയാണ് സെയിൽ. പ്രൈം ഉപഭോക്താക്കൾക്കായി 12
കഴിവും സൗന്ദര്യവും കൊണ്ട് ആരാധക മനംകവർന്ന നടിയാണ് പ്രിയങ്ക ചോപ്ര. തിരക്കുപിടിച്ച ജീവിതത്തിനിടയിലും പങ്കാളി നിക് ജോനാസിനും മകൾ മാൾട്ടി മേരിക്കും ഒപ്പം ചെലവഴിക്കാൻ പ്രിയങ്ക സമയം കണ്ടെത്താറുണ്ട്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോകളും വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
ഹൈ നെക്ക് ടി ഷിർട്ട്, അതിന് മുകളിൽ ചെക്ക് ഷർട്ട്, ഒപ്പം ഡെനിം ജീൻസും ബെൽറ്റും. ഈ ലുക്ക് ഓർമയുണ്ടോ? ‘ഫ്രണ്ട്സ്’ സിനിമയിൽ ദിവ്യ ഉണ്ണി ധരിച്ച് ഹിറ്റാക്കിയ ലുക്ക് തന്നെ. എന്നും വസ്ത്രങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ആളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി
ഫാഷൻ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്തത പുലർത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകൾ രാധിക മെർച്ചന്റ്. വിവാഹത്തിനു രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ എല്ലാം തന്നെ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ മോഡേൺ ലുക്കിനൊപ്പം തന്റെ താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ
ആറാംതമ്പുരാനിൽ ഉണ്ണിമായ കുശുമ്പോടെ നോക്കിയ നയൻതാരയെ ഓർമയില്ലേ? പ്രിയ രാമനെ അങ്ങനെയൊന്നും മലയാളികൾക്ക് മറക്കാനാവില്ല. മാന്ത്രികം, ആറാംതമ്പുരാൻ, കാശ്മീരം, സൈന്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രിയ രാമന് പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തു. ആറാം തമ്പുരാനിലെ ഉണ്ണിമായ മാത്രമല്ല ആ
ശോഭിത ധുലിപാലയുടെ വിവാഹ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതോടൊപ്പം ചർച്ചയാകുകയാണ് ശോഭിതയുടെ ഇടതൂർന്ന മനോഹരമായ തലമുടി. നീളമുള്ള മുടി അഴിച്ചിട്ട രീതിയിലാണ് മിക്കപ്പോഴും ശോഭിത പൊതുയിടങ്ങളിൽ എത്താറുള്ളത്. വളരെ ലളിതമായ ഹെയർസ്റ്റൈലായിരിക്കും ശോഭിത തിരഞ്ഞെടുക്കുന്നത്. വിവാഹത്തിനു പോലും
‘ഇഷ്ടം’ എന്ന ആദ്യ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നവ്യ നായർ. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ. പഴയതിലും സുന്ദരിയായാണ് നവ്യയുടെ മടങ്ങി വരവ്. പ്രായം 40ന് അടുത്തെത്തിയെങ്കിലും ചർമത്തിലോ ലുക്കിലോ ഒന്നും അതിന്റെ
ഹെയർസ്റ്റൈലിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് മലയാളിയുടെ പ്രിയതാരം പാർവതി തിരുവോത്ത്. പാർവതിയുടെ ലുക്കിനും സ്റ്റൈലിനിലും ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് സമൂഹമാധ്യമത്തിൽ വിമർശനങ്ങളും നേരിടാറുണ്ട്. അടുത്തിടെ വ്യത്യസ്തമായ കേളി ഹെയർസ്റ്റൈലിലാണ് താരം
Results 1-10 of 42