Activate your premium subscription today
മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് പോയ അറ്റൻഡറുടെ ഒരു വിവരവുമില്ല.
ആത്മാർഥ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 23 കാരനായ വില്യം ബുഷിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് 24 കാരനായ ഡിലൻ തോമസിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.
നേരംപോക്കിനായി കണ്ട് തുടങ്ങുന്ന ഒരു സിനിമയുടെയോ സീരീസിന്റെയോ ആരധകരായി മാറുന്നവരാണ് നമ്മളിൽ പലരും. അത്തരമൊരു ഹാസ്യപരമ്പരയാണ് 'ഫ്രണ്ട്സ് '. ആദ്യ മൂന്നോ നാലോ എപ്പിസോഡുകൾക്ക് ശേഷമാണ് പലരും ഈ അമേരിക്കൻ സീരീസിന്റെ ആരാധകരായി മാറുന്നത്.
കണ്ണൂർ ∙ ‘ചാരിത്രയ്ക്കു സംസാരിക്കാനാണിഷ്ടം. എനിക്കു കേൾക്കാനും. അതാണു ഞങ്ങളുടെ സൗഹൃദത്തിനുള്ള അടിക്കുറിപ്പ്’– പയ്യന്നൂർ കോളജിന്റെ വരാന്തയിലൂടെ ചാരിത്ര അശോകിന്റെ ചക്രക്കസേരയും പിടിച്ചു നടക്കുമ്പോൾ കെ.ദേവന പറഞ്ഞു. ‘സ്കൂളിലൊന്നും എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു. ഇപ്പോൾ നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയതുപോലെ...
ഒന്നും രണ്ടും അഞ്ചും പത്തുമൊക്കെ മിഠായി വാങ്ങി തീർക്കാറില്ലേ, എന്നാൽ നമ്മളെ പോലെ ഒരു കൂട്ടം കൂട്ടുകാർ ആ ചില്ലറത്തുട്ടുകൾ ചേർത്തുവച്ച് നിർമിച്ചതാണ് ഈ വീട്. പൈസ കൊണ്ടു മാത്രമല്ല, കട്ട ചുമന്നും സിമന്റ് കുഴച്ചും ഇവർ വീട് നിർമാണത്തിൽ സജീവമായി. എങ്ങനെയെന്നല്ലേ, കഥ മുഴുവൻ വായിക്കാം... ‘‘വീടൊരുക്കാൻ
മുഷിപ്പിക്കാതെ വിമർശിക്കാനുള്ള ‘നയതന്ത്ര’മായിരുന്നു കെ.എസ്.സച്ചിദാനന്ദമൂർത്തിയുടെ കരുത്ത്. ഉന്നത നേതാക്കൾ മുതൽ സർക്കാർ ഓഫിസിലെ ജീവനക്കാർ വരെ ആ സൗഹൃദവലയത്തിലുണ്ടായിരുന്നു.
ദുബായ്∙ സൗഹൃദത്തിലല്ലാത്ത രണ്ടു രാജ്യങ്ങളിൽ നിന്നുള്ളവരും യുഎഇയിൽ ജനിച്ചു വളർന്നവരുമായ, വ്യത്യസ്ത മതങ്ങളിൽപ്പെട്ട രണ്ടു പെൺകുട്ടികളുടെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റേയും കഥയാണിത്. ഈ ഹൃദയബന്ധം ദുബായ്ക്കു സമ്മാനിച്ചതാവട്ടെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഒരു ഡന്റൽ ആൻഡ് ഏസ്തെറ്റിക് സെന്ററും.
ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു വികാരമാണ് സുഹൃത്തുക്കൾ. സ്വന്തമായി എന്തിനും കൂടെ നിൽക്കാൻ പോന്ന നല്ല ചങ്കുകൾ കൂടെയുണ്ടെങ്കിൽ ജീവിതം വൻ ഹാപ്പിയായിരിക്കും. നട്ടപാതിരയ്ക്ക് ചായ കുടിക്കാനും, വാ പോകാം എന്നു പറയുമ്പോഴേക്കും ഒന്നും നോക്കാതെ നമ്മുടെ കൂടെ ഓടി വരുന്ന സുഹൃത്തുക്കളൊക്കെയാണ് എന്നും നമ്മുടെ
ശരിയായ സുഹൃത്തുക്കളെ കണ്ടെത്തുമ്പോഴാണ് സൗഹൃദം മനോഹരമാക്കുന്നത്. എന്നാൽ ചില സുഹൃത്തുക്കളോട് എത്ര ആത്മാർഥത കാണിച്ചാലും ഒടുവിൽ നമ്മൾ ദുഃഖിക്കേണ്ടി വരും. ഇത്തരം സൗഹൃദങ്ങളില്‍ നിന്നു അകലം പാലിക്കുന്നതാണ് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലത്. ഇനി പറയുന്ന ഒന്‍പത് വിഭാഗത്തിലുള്ള സുഹൃത്തുക്കള്‍
മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടൊരു താരമാണ് നാദിറ മെഹറിൻ. സ്വന്തം നിലപാടുകൾ കൊണ്ടും ജീവിതം കൊണ്ടുമാമ് നാദിറ പ്രേക്ഷക പിന്തുണയുണ്ടാക്കിയത്. ഒരിക്കൽ മാറ്റി നിർത്തിയ സമൂഹത്തിന് മുന്നിൽ ഒരു മാതൃകയായി ജീവിക്കുകയാണ് നാദിറ. സൗഹൃദത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് കുട്ടിക്കാലം മുതൽ
Results 1-10 of 37