മുടി കൊഴിച്ചിൽ
Hair loss

ജനിതക കാരണങ്ങൾ, ജീവിതശൈലി, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ മുടി കൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. ജീവിതശൈലി, കാലാവസ്ഥ എന്നിവ മൂലമുള്ള മുടി കൊഴിച്ചിലിന് എളുപ്പം പരിഹാരം കണ്ടെത്താം. ഇതിനായി പ്രകൃതിദത്തമായ മാർഗങ്ങളുൾപ്പടെ നിലവിലുണ്ട്. എന്നാൽ കൂടിയ തോതിലുള്ള മുടി കൊഴിച്ചിലാണെങ്കിൽ മരുന്നുകൾ ആവശ്യമാണ്. നിരവധി ഹെയർ കെയർ പ്രോഡക്ടുകൾ ജനിത കാരണങ്ങൾക്ക് ഹെയർ ട്രാൻസ്പ്ലാന്റേഷൻ പോലുള്ള സർജറികൾ ആവശ്യമായി വരും. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായ പാറ്റേണുകളിലാണ് മുടി കൊഴിച്ചിൽ സംഭവിക്കുന്നത്.

English Summary : Hair loss is a natural condition in which the hair gradually thins with age