ഹെയർ മാസ്ക്
Hair Mask

മുടിയിഴകളെ മോയ്സിച്യുറൈസ് ചെയ്യാനും പോഷണമേകാനും ഹെയർ മാസ്ക്കുകൾ ഉപയോഗിച്ച് വരുന്നു. വരണ്ടതും കേടുപാടുകളുള്ളതുമായ മുടിയിഴകളിലും ശിരോചർമത്തിലും പ്രവർത്തിച്ച്, മികച്ച ഫലം നൽകാൻ ഇവയക്ക് സാധിക്കുന്നു. മുടിയുടെയും ശിരോചർമത്തിന്റെയും സ്വഭാവത്തിന് അനുസരിച്ചുള്ള ഹെയർ മാസ്കക്കുകൾ വിപണിയിൽ ലഭ്യമാണ്. പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് നിരവധി ഹെയർമാസ്ക്കുകൾ വീട്ടിലുണ്ടാക്കാനാവും.

English Summary :  A hair mask is a deep conditioning treatment that helps to heal damaged hair