Activate your premium subscription today
ഫാഷൻ ലോകത്തെ നിത്യഹരിതനായകൻ, യുവതീയുവാക്കളുടെ കണ്ണിലുണ്ണി, പിച്ച വയ്ക്കുന്ന കുരുന്നുകൾ മുതൽ വയോധികർ വരെയുള്ളവരുടെ ഉറ്റചങ്ങാതി... അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ജീൻസിന്. 170 വർഷത്തിലേറെ പഴക്കമുള്ളൊരു വസ്ത്രം, കാലമിത്ര കഴിഞ്ഞിട്ടും ചെറുപ്പമായി, ഫാഷൻ പ്രേമികളുടെ ഉയിരായി പല പേരുകളിൽ പല സ്റ്റൈലുകളിൽ ഇന്നും
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ തിളങ്ങി നിത അംബാനി. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഒത്തിണങ്ങുന്ന രീതിയിലുള്ള മനോഹരമായ സാരിയിലാണ് നിത അംബാനി ഭർത്താവും വ്യവസായിയുമായ മുകേഷ് അംബാനിക്കൊപ്പം ചടങ്ങിനെത്തിയത്. കോൺടെംപററി സ്റ്റൈലിലുള്ള
1997 മുതൽ ഏതാണ്ട് 2012 വരെയുള്ള കാലയളവിനിടയിൽ ജനിച്ചവരാണ് ജെൻ സിയിൽ ഉൾപ്പെടുന്നത്. അതായത് കൗമാരവും യൗവനവും ആസ്വദിക്കുന്ന ഇന്നത്തെ യുവതലമുറ. രണ്ടുപേർക്കിടയിലെ പ്രണയത്തിന് മറ്റു നിർവചനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്തിൽ നിന്നും ഇന്ന് ലോകം ഏറെ മാറിക്കഴിഞ്ഞു. പ്രണയബന്ധത്തിലെ ഓരോ സാഹചര്യത്തിനും ഇന്ന്
കോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹം ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കും. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവാ ഷായാണ് വധു. വളരെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തുന്നതെന്ന് അദാനി അറിയിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ
മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി പലകാര്യങ്ങളും ആളുകൾ ചെയ്യാറുണ്ട്. ഇതിനായി വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയ യുവവാവിനു സംഭവിച്ചത് വലിയ അബദ്ധം. ഫിലിപ്പിൻസ് സ്വദേശിയായ യുവാവിനാണ് വൈറലാകാൻ വേണ്ടി ‘സൂപ്പർ ഗ്ലൂ ചലഞ്ച്’ നടത്തി വിനയായത്. സൂപ്പർഗ്ലൂ ചുണ്ടിൽ പുരട്ടിയായിരുന്നു യുവാവിന്റെ സാഹസം. യുവാവ്
‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ....’ കവിഭാവന മാത്രമല്ല. മലയാളിയുടെ സൗന്ദര്യ സങ്കൽപത്തിൽ പ്രധാനമാണ് മുടി. കറുത്ത് ഇടതൂർന്ന മുടി ആരെയും ആകർഷിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ മധ്യവയസ്സ് എത്തുന്നതോടെ കറുത്തമുടിയിഴകൾക്കിടയിൽ വെള്ളിവരകൾ വീഴാൻ
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു.ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചത്.
നിലപാടുകൾ കൊണ്ടും സ്റ്റൈൽ കൊണ്ടും ആരാധക മനസ്സു കീഴടക്കിയ താരറാണി കരീന കപൂറിനൊപ്പം എക്കാലവും വിവാദങ്ങളുമുണ്ടായിരുന്നു. ബി ടൗൺ ‘ബേബോ’ എന്ന ഓമനപ്പേരിൽ വിളിക്കുന്ന കരീനയുടെ വിവാഹവും ഗർഭകാലവുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. കരീന ആദ്യമായി എഴുതിയ പുസ്തകത്തിന്റെ പേരിൽപോലും വിവാദമുണ്ടായി. അതിനെയെല്ലാം
വിയർപ്പിന്റെ ദുർഗന്ധം കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഏറെയും. എത്രവിലകൂടിയ പെർഫ്യൂം ഉപയോഗിച്ചാലും ഒരു പരിധിക്കപ്പുറം ശരീരത്തിന്റെ ദുർഗന്ധം അകറ്റിനിർത്താനാകില്ല. ചിലപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയിലേക്ക് ശരീര ദുർഗന്ധം മാറുന്നു. എല്ലാവര്ക്കും അവരുടേതായ മണമുണ്ട്. ചിലര്ക്കത്
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹമാണ് അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്ന്. അംബാനി കല്യാണത്തിനായി നടത്തിയ തയാറെടുപ്പുകളുടെയും ചെലവാക്കിയ തുകയുടെയും കണക്കുകൾ ഇപ്പോഴും വാർത്തകളിൽ ഇടം നേടുന്നുണ്ട്. എന്നാൽ അനന്ത് അംബാനിയുടെ വിവാഹത്തെ കടത്തിവെട്ടുന്ന തരത്തിൽ
Results 1-10 of 2453