പ്രണയം
Love

ലോകത്തിലെ എല്ലാ ജീവികളും പ്രണയം കൊണ്ട് നിർമിക്കപ്പെട്ടതാണ്. പരസ്പരമുള്ള പ്രണയമാണ് ജീവന്റെ ആധാരം. പ്രണയമില്ലെങ്കിൽ ലോകത്ത് ആർക്കും ഒന്നും നേടാനാകില്ല. മനസ്സിനുള്ളിലെ സുഖമുള്ളൊരു അനുഭൂതിയാണ് പ്രണയം. ഏതുപ്രായത്തിലും ആർക്കും ആരോടും പ്രണയം തോന്നാം. ചില പ്രണയങ്ങൾ സുന്ദരാനുഭൂതിയാകുമ്പോൾ മറ്റു ചില പ്രണയങ്ങൾ ജീവനു പോലും ഭീഷണിയാണ്. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമാണ് എല്ലാവരും ഭൂമിയിൽ ആഗ്രഹിക്കുന്നത്.