Activate your premium subscription today
ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത്ത് അദാനിയുടെ വിവാഹം അത്യാഡംബരങ്ങൾ നിറഞ്ഞതാവും എന്ന തരത്തിൽ പല കോണുകളിൽ നിന്നും വാർത്തകൾ പ്രചരിച്ചിരുന്നു. അനന്ത് അംബാനി - രാധികാ മെർച്ചൻ്റ് വിവാഹത്തെ വെല്ലുന്ന തരത്തിലാവും വിവാഹ ആഘോഷങ്ങൾ എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെയെല്ലാം
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഇളയമകൻ ജീത് അദാനിയുടെ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തായായി. ഫെബ്രുവരി ഏഴിന് ഗുജറാത്തിലെ അഹമ്മദാബാദിൽ വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം നടക്കുക എന്ന്അദാനി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മകന്റെ വിവാഹം എത്രരൂപ
ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണങ്ങളും പുതുമകളും അവകാശപ്പെടാവുന്ന േമഖലയാണ് വിവാഹം. ഇതുവരെ ആരും പരീക്ഷിക്കാത്ത തരം വിവാഹാഘോഷമാണ് ഓരോ വധൂവരന്മാരുടെയും സ്വപ്നം. വിവാഹത്തിൽ പുതുമയും ആഡംബരവും തേടുന്നവരെ ഇരു കയ്യുംനീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് ദുബായിലെ അൽ ഹബ്ത്തൂർ പാലസ് ഹോട്ടൽ. പേരിലെ പാലസ്
ഓരോ കല്യാണവും ആഘോഷമാണ്. സെലബ്രിറ്റികളുടെയും അതിസമ്പന്നരുടെയും കല്യാണമാണെങ്കിലോ ഉത്സവമേളം തന്നെയായിരിക്കും. എന്നാലിപ്പോൾ, ഇത്തരം ആഡംബര കല്യാണങ്ങളിലേക്ക് അന്വേഷണത്തിന്റെ അമ്പെയ്യുകയാണ് ആദായനികുതി വകുപ്പ്.
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രശസ്ത സിനിമാതാരം ജയറാമിന്റെ മകന് കാളിദാസ് ജയറാമിന്റെ വിവാഹം. വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിപുലമായ പ്രീ–വെഡ്ഡിങ് ആഘോഷങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തിനു മുന്നോടിയായി ഇരുകൈകളിലും മെഹന്ദിയണിഞ്ഞുള്ള
ഇന്ത്യക്കാർക്ക് ആഘോഷങ്ങൾ എന്നും പ്രധാനമാണ്. വിശേഷ ദിവസങ്ങൾ മാത്രമല്ല കുടുംബത്തിലെ വിവാഹങ്ങൾ പോലും ഉത്സവമാക്കുന്നത് ഇവിടെ പുതുമയല്ല. ഇന്ത്യയിലെ കാര്യമെടുത്താൽ പ്രശസ്തരായവരുടെ വിവാഹങ്ങൾ എക്കാലവും ഇന്ത്യക്കാർക്ക് മുഴുവൻ ആഘോഷമാണ്. വിവാഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും തുടക്കം മുതൽ തന്നെ ഏറെ
ഇന്ത്യൻ ജനതയുടെ മുഴുവൻ ശ്രദ്ധയും മുംബൈയിലേക്ക് തിരിക്കതക്കവിധത്തിലാണ് മുകേഷ് അംബാനി ഇളയ മകൻ അനന്തിന്റെയും രാധിക മെർച്ചന്റിന്റെയും വിവാഹം അത്യാഡംബരപൂർവം നടത്തിയത്. മാർച്ചിൽ ജാംനഗറിൽ ആരംഭിച്ച വിവാഹ പൂർവ ആഘോഷങ്ങൾ ഓരോന്നും സമാനതകളില്ലാത്ത വിധം പ്രൗഢമായിരുന്നു. ബിൽ ഗേറ്റ്സും സുക്കർബർഗമടക്കമുള്ള പ്രമുഖർ
നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ പങ്കെടുത്ത സംഗീത് ചടങ്ങുകളോടെ ആരംഭം കുറിച്ച അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങൾ കൈയ്യടക്കിക്കഴിഞ്ഞു. സംഗീത് ചടങ്ങിൽ പങ്കെടുക്കാൻ പോപ്പ് താരം ജസ്റ്റിൻ ബീബറും മുംബൈയിലെത്തിയിരുന്നു. ഇപ്പോൾ ജസ്റ്റിൻ ബീബർ
വിവാഹ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ച് വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ. സുഹൃത്ത് ജാസ്മിനെയാണ് സിദ്ധാർഥ് വിവാഹം കഴിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്.‘വിവാഹവാരത്തിനു തുടക്കം’ എന്ന കുറിപ്പോടെ പൂക്കളുടെ ഫ്രേമിൽ ഇരുവരും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയാണ് സിദ്ധാർഥ് മല്യ
ബിൽറ്റ് റിവാർഡ്സ് സിഇഒയും ലോകത്തിലെ ശതകോടിശ്വരൻമാരിലൊരാളുമായ അങ്കുർ ജെയിനിന്റെ വിവാഹ വിശേഷങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിവാഹത്തിനായി തിരഞ്ഞെടുത്ത സ്ഥലം തന്നെയാണ് ഈ ആഘോഷത്തിന് മാറ്റുകൂട്ടിയത്. ഡബ്ല്യൂഡബ്ല്യൂഇ മുൻതാരം എറിക ഹാമണ്ടും അങ്കുറും വിവാഹിതരായത് ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ
Results 1-10 of 12